ഏതാനം മാസങ്ങൾക്ക് മുൻപ് ചൈനയിൽ നിന്ന് യഥാർഥ ഉൽപ്പന്നങ്ങൾക്ക് പകരമായി വ്യാജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന അനേകം വാട്സ് ആപ്പ് സന്ദേശങ്ങളും വീഡി യോകളും ഉണ്ടായിരുന്നു. ഈ വീഡിയോകളിൽ വ്യാജ അരി, വ്യാജ കാബേജുകൾ, […]
ഈ പരമ്പരയിലെ ആദ്യ ലേഖനത്തിൽ, TPM പണത്തിനുവേണ്ടി ജനങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ഞങ്ങൾ തുറന്നുകാട്ടിയിരുന്നു. രണ്ടാമത്തെ ലേഖനത്തിൽ, സാത്താൻ്റെ വഞ്ചനയുടെ ഈ ആരാധനയാലയം (ഫെയിത് ഹോം) തങ്ങളുടെ വിശ്വാസികളെ എങ്ങ നെയാണ് കൈകാര്യം […]
ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ, പണം ലഭിക്കാൻ വേണ്ടി അനുഗ്രഹത്തിൻ്റെയും ശാപത്തിൻ്റെയും സമ്മാനവും ശിക്ഷയും മാറിമാറി നല്‍കുന്ന ടിപിഎം വൈദികന്മാരുടെ നയം കാണിച്ചു. ഈ നയം മറ്റ് സ്ഥലങ്ങളിലും ഉപയോഗിക്കുന്നു. അവർക്ക് തിരുവെഴുത്ത് പ്രസക്തമല്ല. നമ്മെപ്പോലെയുള്ളവർ […]
ടിപിഎം സംവിധാനം ചില തിരുവെഴുത്ത് വിരുദ്ധ കൃത്രിമത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നു. ഈ സംഘടനയുടെ നടത്തിപ്പിന്, താഴെ പറയുന്ന കാര്യങ്ങൾ ആവശ്യമാണ്. പണം. വിശ്വാസികൾ എന്ന നിലയിൽ അവർ വർഗ്ഗീകരിച്ചിരിക്കുന്ന ആളുകളായ ഉപഭോക്താക്കൾ അല്ലെങ്കിൽ കൂട്ടങ്ങൾ. വിശുദ്ധന്മാർ […]
മുൻ ലേഖനത്തിൽ, മനുഷ്യ മനസ്സും യഹൂദ സ്വാധീനവും ദൈവത്തിൻ്റെ കല്പനകൾ മറികടക്കാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടു. ഇപ്പോൾ കൂടുതൽ സമയവും (1900+ വർഷം) ഒരു വ്യത്യസ്ത ഭൂമിശാസ്ത്രവും (പൗരസ്‌ത്യ / ഹൈന്ദവ / തെക്കൻ […]
ടിപിഎം ശുശ്രുഷകന്മാർ അവരുടെ സംഘടനയുടെ ഭാഗമായി തങ്ങളുടെ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്ന് നിങ്ങൾക്കറിയാമോ? ആശ്ചര്യം, അല്ലേ? അതെ, ഇത് ശരിയാണ്. അവർ തങ്ങളുടെ വിശ്വാസികളോട് അങ്ങനെ പറയുകയില്ല, കാരണം അത് അവർ ഇരിക്കുന്ന കൊമ്പുകൾ മുറിച്ചുമാറ്റുന്ന […]
ടിപിഎം സാമ്രാജ്യത്തിലെ മീൻപിടിത്തക്കാർ വീശുന്ന വലയിൽ വൈവിധ്യമാർന്ന ജീവികൾ അകപ്പെട്ടിരിക്കുന്നത് ഞങ്ങൾ കാണുന്നു. ഇവരിൽ പകുതി പേര് ടിപിഎം വേലക്കാരിൽ ഭൂരിഭാഗവും ദുഷ്ടരാണെന്ന് ചിന്തിക്കുന്ന യുക്തിസഹജമായ ജീവികളാണ്, ബാക്കി പകുതി അവരുടെ സ്വന്തം ധിക്കാരം […]
എതിർ ക്രിസ്തുവിൻ്റെ വരവിന് മുമ്പ് വിശ്വാസത്യാഗം സംഭവിക്കണം. വിശ്വാസത്യാഗത്തെ ഏറ്റവും വലിയ വീഴ്ചയെന്നും പരാമർശിക്കുന്നുണ്ട്. നമ്മൾ എല്ലായ്‌പ്പോഴും ഇത് കണ്ടുകൊ ണ്ടിരിക്കുന്നു, ടിപിഎം അത് പുറത്തെവിടെയോ ആണ് സംഭിവിക്കുന്നതെന്ന് തോന്നിപ്പി ക്കുവാൻ പരമാവധി ശ്രമിക്കുന്നു. […]