ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ, പണം ലഭിക്കാൻ വേണ്ടി അനുഗ്രഹത്തിൻ്റെയും ശാപത്തിൻ്റെയും സമ്മാനവും ശിക്ഷയും മാറിമാറി നല്‍കുന്ന ടിപിഎം വൈദികന്മാരുടെ നയം കാണിച്ചു. ഈ നയം മറ്റ് സ്ഥലങ്ങളിലും ഉപയോഗിക്കുന്നു. അവർക്ക് തിരുവെഴുത്ത് പ്രസക്തമല്ല. നമ്മെപ്പോലെയുള്ളവർ […]