Month: June 2018

ഷ്ഷ്ഷ്….മിണ്ടരുത് (KEEP QUIET)

ഈ സൈറ്റ് തുടങ്ങിയതുമുതൽ, “ഷ്ഷ് … ഷ്ഷ് … നിങ്ങളുടെ വിരലുകൾ നിങ്ങളുടെ ചുണ്ടി ന്മേൽ വെയ്ക്കുക, ടിപിഎമ്മിലെ പാപങ്ങളെ പറ്റി അനങ്ങി പോകരുത്” എന്ന് സീയോ നിലെ പാപികൾ ഞങ്ങളോട് പറയുവാൻ ശ്രമിച്ചു […]

പരിശുദ്ധാത്മാവിനെ പരിഹസിക്കുന്ന ടിപിഎം രീതി

“നിങ്ങളുടെ അഭിഷേകം പുതുക്കുക” എന്ന് ടിപിഎം ശുശ്രുഷകന്മാർ പറയുന്നത് സാധാ രണ ഞാൻ കേൾക്കാറുണ്ട്. അപ്പോൾ വിശ്വാസികൾ എല്ലാവരും ചേർന്ന് ഒരാൾ പറയു ന്നത് ആർക്കും മനസ്സിലാകാത്ത ബുദ്ധിശൂന്യമായ വാക്കുകൾ ആവർത്തിച്ച് ഒച്ചയിടാൻ തുടങ്ങും. […]

വേദപുസ്തകത്തിലെ കൂട്ടായ്മയും ടിപിഎമ്മിലെ സൗഹാര്‍ദ്ദവും

ദി പെന്തക്കോസ്ത് മിഷൻ, ബൈബിളിലെ അനേകം പദങ്ങൾ ഒരു കൾട്ട് വളച്ചൊടിക്കൽ ഉപയോഗിച്ച് മാറ്റിയിരിക്കുന്നു. അത്തരം വളച്ചൊടിക്കലുകളിൽ ഒന്നാകുന്നു “വിശുദ്ധ ന്മാരുടെ കൂട്ടായ്മ”. ബൈബിളിൻ്റെ നിർവചനത്തിന് വിരുദ്ധമായ ഒരു പുതിയ നിർവചനം അവർക്ക് ഉണ്ടെന്ന് […]

നാറുന്ന ഫലം കായ്ക്കുന്ന വൃക്ഷത്തെ പൂജിക്കുന്നു

വളരെ വലുതും ആകർഷണീയവുമായ പൂവുണ്ടാകുന്ന ഒരു ചെടി മലേഷ്യയിൽ ഉണ്ട്. എന്നാൽ, ആ ചെടിയിൽ നിന്നും ജനങ്ങളെ അകറ്റുന്ന ഒരു ഭീകരമായ മണം പുറപ്പെടുന്നു. ഈ പുഷ്പത്തിൻ്റെ പേരാണ് റാഫ്ലേഷ്യ (REFFLESIA). വിവേചനത്തിൻ്റെ ആത്മീയ […]