ഇന്നലെ ഞാൻ ഇന്ത്യയുടെ ഇപ്പോഴത്തെ ചുറ്റുപാടിൽ ഒരു ചെറിയ ആക്ഷേപ ഹാസ്യം (TROLL) കണ്ടു. നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്നലെയുടെ രാഷ്ട്രീയ സാഹചര്യത്തിൻ്റെ ആവർത്തനം ആകുന്നു. ഇന്ന് കാണുന്നതുപോലെ ഈ തന്ത്രങ്ങൾ ഇതിനുമുമ്പും […]
ഞങ്ങളുടെ വായനക്കാരിൽ പലരും ടിപിഎം പുരോഹിതന്മാരുടെ അഹങ്കാരങ്ങൾ റിപ്പോ ർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. തൻ്റെ കാലയളവിൽ യുഎഇ (UAE) യിൽ സ്വന്തം മുൻഗണന മാറ്റിയ തമ്പി ദുരൈയെ പറ്റി ഞങ്ങൾക്ക് പരമാവധി റിപ്പോർട്ട് കിട്ടിക്കൊണ്ടിരിക്കുന്നു. ഞാൻ […]
ദൈവക്രോധത്തിൻ്റെ പശ്ചാത്തലത്തിൽ യഥാർത്ഥ സുവിശേഷം എപ്പോഴും പ്രസംഗിച്ചി രുന്നു. ദൈവം ഭൂമിയിലെ അന്തേവാസികളെ വിധിക്കാൻ പോകുകയാണെന്ന് പ്രഖ്യാപി ക്കാൻ എല്ലാ ദൂതന്മാരെയും അയച്ചു. പാപത്തെയും പാപികളെയും എതിർക്കുന്ന “ഭീകര നായ ഒരു ദൈവം” അവരുടെ […]
ഒരു ഗ്രീക്ക് പുരാണകഥയിൽ നാർസിസിസ് എന്നു പേരുള്ള ഒരു വ്യക്തി ഉണ്ടായിരുന്നു. അദ്ദേഹം വളരെ സൗന്ദര്യമുള്ള ഒരു വ്യക്തിയായിരുന്നു. എന്നാൽ അദ്ദേഹം മറ്റുള്ളവരെ സാധാരണ തുച്ഛീകരിക്കുമായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു തടാകത്തിനരികിൽ വന്ന്, […]
ഈ പരമ്പരയിലെ മുൻ ലേഖനത്തിൽ മനുഷ്യനിർമ്മിതമായ പാരമ്പര്യങ്ങൾ ഉയർത്തി പ്പിടിച്ചുകൊണ്ട് ടിപിഎം ദൈവം സൃഷ്ടിച്ച സ്ഥാപനമായ വിവാഹത്തെ തളച്ചിടുന്നതെങ്ങ നെയെന്ന് നമ്മൾ കണ്ടു. ദൈവം വിശുദ്ധമെന്ന് പറയുന്ന വിവാഹത്തെ കപടതയോടെ ടിപിഎം മലിനമെന്നും “ആത്മീയതയുടെ താഴത്തെ […]
ഈ പരമ്പരയിലെ ആദ്യത്തെ ലേഖനത്തിൽ, യഥാർത്ഥ സുവിശേഷവുമായി ചേർത്ത് ടിപിഎമ്മിൻ്റെ വേറൊരു സുവിശേഷം ഞങ്ങൾ നിങ്ങളെ കാണിച്ചു. ടിപിഎമ്മിൻ്റെ സീയോനിൽ വിശ്വസിക്കാതെ നമ്മുക്ക് രക്ഷ നേടാനാവില്ലെന്ന് ടിപിഎം പറയുന്നു. യഥാർത്ഥ സുവിശേഷത്തിൽ ചേർക്കുന്ന എന്തും […]
നരേന്ദ്രമോദിക്ക് പൂർണമായി അർപ്പിച്ചത് ആരാണെന്നതിന് സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യ രൂപേണ (TROLL) പ്രസിദ്ധീകരിച്ച ഒരു ചിത്രം ഉണ്ടായിരുന്നു. പെട്രോൾ വില അതിഭയങ്കരമായി കൂടിയാലും, എൻ്റെ വാഹനം വിൽക്കേണ്ടി വന്നാലും, എൻ്റെ ഷൂസും സോക്സും വിറ്റിട്ട് […]