Day: July 8, 2018

സീയോൻ, ടിപിഎമ്മിൻ്റെ വിഗ്രഹം – ഭാഗം 2

ഈ പരമ്പരയിലെ ആദ്യത്തെ ലേഖനത്തിൽ, യഥാർത്ഥ സുവിശേഷവുമായി ചേർത്ത് ടിപിഎമ്മിൻ്റെ വേറൊരു സുവിശേഷം ഞങ്ങൾ നിങ്ങളെ കാണിച്ചു. ടിപിഎമ്മിൻ്റെ സീയോനിൽ വിശ്വസിക്കാതെ നമ്മുക്ക് രക്ഷ നേടാനാവില്ലെന്ന് ടിപിഎം പറയുന്നു. യഥാർത്ഥ സുവിശേഷത്തിൽ ചേർക്കുന്ന എന്തും […]