Day: July 21, 2018

നെബൂഖദ്നേസറിൻ്റെ സന്ദേശവാഹകർ

ദൈവക്രോധത്തിൻ്റെ പശ്ചാത്തലത്തിൽ യഥാർത്ഥ സുവിശേഷം എപ്പോഴും പ്രസംഗിച്ചി രുന്നു. ദൈവം ഭൂമിയിലെ അന്തേവാസികളെ വിധിക്കാൻ പോകുകയാണെന്ന് പ്രഖ്യാപി ക്കാൻ എല്ലാ ദൂതന്മാരെയും അയച്ചു. പാപത്തെയും പാപികളെയും എതിർക്കുന്ന “ഭീകര നായ ഒരു ദൈവം” അവരുടെ […]