പ്രളയത്തിൽ നിന്നുള്ള പാഠങ്ങൾ – 1, എന്ന വിഷയത്തിലേക്ക് കടക്കുന്നതിനു മുൻപ് കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ക്രിസ്തീയ സഹോദരന്മാരും സഹോദ രിമാരും ഉൾപ്പെടെ ഞങ്ങളുടെ ധാരാളം സഹരാജ്യക്കാർ വിവരിക്കാൻ കഴിയാ ത്ത ദുരിതങ്ങളിലൂടെ കടന്നുപോയി എന്ന് […]
ഇൻഡ്യയിൽ ഹിന്ദി മേഖലയിലെ ജനങ്ങൾ സാധു (പൗരസ്ത്യ ആശയത്തിൽ വിശുദ്ധൻ) എന്നാൽ എന്താണ് അർഥമാക്കുന്നത്, ആരെയാണ് അവർ ഷെയ്ഥാൻ (പിശാച്) എന്ന് വിളിക്കുന്നത്? മറ്റുള്ളവരെ സേവിക്കുന്നതിന് സ്വന്തമായുള്ള എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ച ലളിതവും സൌമ്യതയും […]
ഞങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ ഭാഗമാണിത് – ടി പി എം വിശ്വാസികളുടെ ജഡിക ജീവിതം. ഈ ഭാഗത്ത് നമ്മുക്ക് നോക്കാം .. 1) AIDEN WILSON TOZER ൻ്റെ ഒരു ലേഖനം, അതിനുശേഷം ഞങ്ങൾ […]
ക്രൈസ്തവലോകത്തിൽ ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ടതും അധികരിച്ചതുമായ വാക്കു കളിൽ ഒന്നാണ് കൃപ എന്ന പദം. സ്വാഭാവികമായും, ടിപിഎമ്മും ഈ പദം ദുരുപയോഗം ചെയ്യുന്നതും അമിതമായി ഉപയോഗിക്കുന്നതും ആയ ഒരു പ്രശ്നമുണ്ട്. ഞാൻ പലപ്പോഴും ജനങ്ങൾ […]
നിങ്ങൾ ഒരു ടിപിഎം വിശ്വസിയാണെങ്കിൽ, വ്യത്യസ്ത പ്രാർത്ഥന അപേക്ഷകളുമായി നിങ്ങൾ നിങ്ങളുടെ വൈദികരെ സമീപിച്ചിട്ടുണ്ടാകാം. ആത്മീയ കാര്യങ്ങൾക്ക് പ്രാർത്ഥിക്കുന്നതിനായി അവസാനമായി അവരെ സമീപിച്ചത് ഓർക്കാൻ ശ്രമിക്കുക. ഇത്തരത്തിലുള്ള പ്രാർത്ഥന ആവശ്യങ്ങളിൽ 99.99% സമയവും ശാരീരികവും […]
ഇത് ബാംഗ്ലൂരിൽ ഒരു ടിപിഎം അംഗമായിരുന്ന ബ്രദർ ജോൺ നല്കിയ സാക്ഷ്യമാകുന്നു. അദ്ദേഹം ഞങ്ങളുടെ വെബ്സൈറ്റിൽ ഒരു വായനക്കാരനായിരുന്നു. അങ്ങനെ ടിപിഎം ഉപദേശങ്ങളുടെ കുഴപ്പങ്ങൾ മനസ്സിലാക്കി. ദൈവത്തിൻ്റെ ഉപദേശങ്ങളുടെ അനുസര ണത്തിൻ്റെ ഒരു പടിയായി സ്നാനമേൽക്കണം […]
ടിപിഎമ്മിൻ്റെ ശുശ്രുഷയെ കുറിച്ചുള്ള മികച്ച സാക്ഷ്യം അവരുടെ വിശ്വാസികളുടെ ജീവിതമാകുന്നു. അവരുടെ ജീവിതംകൊണ്ട് അവർ വിശ്വസിക്കുന്നത് എന്താണെന്ന് നാം അറിയണം. “അനുഗ്രഹങ്ങൾ” – തെറ്റായ ധാരണയും പ്രയോഗവും ഇത് ഒരു “ടിപിഎം മാത്രം” പ്രശ്നം […]
ഞങ്ങൾ മുൻപ് സൂചിപ്പിച്ചതുപോലെ, ടിപിഎമ്മിൻ്റെ ആശയം ക്രിസ്തുവിൻ്റെ പഠിപ്പിക്കലു കളെ ബുദ്ധയുമായി തുലനം ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ഉള്ളതാകുന്നു. അവർ ഒട്ടേറെ ബുദ്ധമത ആചാരങ്ങൾ കൊണ്ടുവന്ന് ക്രിസ്തീയതയിൽ പ്രയോഗിച്ചു. അവരുടെ സ്തുതിഗീതങ്ങൾ, സാമാന്യ സംഗീതോപകരണങ്ങളുടെ ഉപയോഗങ്ങൾ, […]
നിക്കോകോ (ജപ്പാൻ) യിലെ ഗുപ്തമായ കുരങ്ങന്മാർ അഥവാ മോഹൻദാസ് കരംചന്ദ് ഗാന്ധി യുടെ മൂന്ന് കുരങ്ങന്മാർ – തിന്മയൊന്നും കാണുകയില്ല, തിന്മയൊന്നും കേൾക്കു കയില്ല തിന്മ യൊന്നും പറയുകയില്ല എന്നത് ഒരു വിവേകചിഹ്നമാണ്, എന്നാൽ […]
അവരുടെ ത്യാഗപരമായ ജീവിതം കാരണം ടിപിഎമ്മിലെ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാ ർക്ക് ദൈവവചനത്തിൻ്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു എന്ന് ടിപിഎം പഠിപ്പി ക്കുന്നു. അഹശ്വേരോശ് രാജാവിനുവേണ്ടി എസ്ഥേറിനെ ഒരുക്കാൻ ഷണ്ഡന് മാത്രമേ കഴിഞ്ഞുള്ളുവെന്ന് അവരുടെ വ്യാഖ്യാനം പറയുന്നു. […]