Month: September 2018

വേശ്യയും (Harlot) മണവാട്ടിയും (Bride)

വെളിപ്പാട് പുസ്തകത്തിലെ അവസാന അധ്യായങ്ങളിൽ നമുക്ക് 2 നിഗൂഢരായ സ്ത്രീക ളെ കാണാൻ കഴിയും. ഒന്ന് ക്രിസ്തുവിൻ്റെ മണവാട്ടിയായ പുതിയ യെരുശലേം, മറ്റേത് വേശ്യകളുടെ മാതാവായ മഹതിയാം ബാബിലോൺ. ബൈബിൾ പരിഭാഷകരുടെ ഒരു പ്രത്യേക പദാവലി […]

സാത്താൻ്റെ രാജ്യത്തിൻ്റെ യുദ്ധ തന്ത്രം

ഇതിനു മുൻപിലത്തെ ലേഖനത്തിൽ, സാത്താൻ്റെ രാജ്യം കെട്ടിപ്പടുക്കുന്ന നിർമാണ കല്ലുകളെ കുറിച്ച് ഞങ്ങൾ ചർച്ചചെയ്തു. ഈ ഘടന ദൈവരാജ്യത്തിനെതിരെ വിന്യസിക്ക പ്പെട്ടിരിക്കുന്നു. അവന് യഥാർത്ഥ തന്ത്രം ഇല്ല. അതുകൊണ്ട് ദൈവരാജ്യത്തിനെതിരെ പോരാടാൻ, ദൈവത്തിൻ്റെ തന്ത്രം […]

സാത്താൻ്റെ രാജ്യം പണിയുന്ന കല്ലുകൾ

ഈ കാലഘട്ടത്തിൻ്റെ അവസാനത്തിലേക്ക് നമ്മൾ നീങ്ങുന്നതിനു അനുസരിച്ച് നമ്മുടെ അവസ്ഥ പരുങ്ങലിലാകുന്നു. ഒരു ത്രിമാന ദിശയിൽ ജീവിക്കുന്ന നമ്മൾ മനുഷ്യരാണ്. സാധാരണമായി, നമുക്ക് കാണാനും കേൾക്കാനും തൊടാനും ആസ്വദിക്കാനും കഴിയും. എന്നിരുന്നാലും, ഈ ആശയം […]

ടി യു തോമസിൻ്റെ ദാനീയേൽ മിഥ്യാബോധം

നിങ്ങൾ ടി യു തോമസിൻ്റെ “മാലിന്യപ്പെടാത്ത ദാനിയേൽ” എന്ന പുസ്തകത്തെ പറ്റി കേട്ടിട്ടുണ്ടായിരിക്കും. അത് ടിപിഎമ്മിലെ ഏറ്റവും മികച്ച പ്രഭാഷണങ്ങളിൽ ഒന്നായി പ്രഘോഷിക്കുന്നു. ഈ വിഷയത്തെക്കുറിച്ചു പ്രസംഗിക്കുകയോ കേൾക്കുകയോ ചെയ്യുന്ന ആർക്കും അദ്ദേഹം വളരെ […]

TPM ഉപദേശങ്ങളാൽ TPM ചീഫിൻ്റെ ഉൾപ്രാപണം (RAPTURE) നഷ്ടപ്പെട്ടു.

രണ്ടാഴ്ചക്കാലം ഉറക്കളച്ചിരുന്നശേഷം ടിപിഎം മേധാവിയുടെ മൃതദേഹം കഴിഞ്ഞ ബുധ നാഴ്ച (05/09/2018) അടക്കം ചെയ്തു. ഈ പ്രക്രിയയിൽ, ദൈവം അവരുടെ ദൈവിക സൗഖ്യ മാക്കലിൻ്റെ ഉപദേശം തുറന്നുകാട്ടുന്നത് എല്ലാവർക്കും കാണുവാൻ കഴിഞ്ഞു. അവരുടെ പരിപാടിയുടെ […]

മഹാപ്രളയത്തിൽ നിന്നുള്ള പാഠങ്ങൾ – 2

ഈ ലേഖനം ഞങ്ങളുടെ മുൻപിലത്തെ ലേഖനത്തിൻ്റെ തുടർച്ചയാകുന്നു. ഈ ഭീകരമായ വെള്ളപ്പൊക്കത്തിൽ നിന്നും മത്സ്യത്തൊഴിലാളികളും സുരക്ഷാസേനകളും ധാരാളം ടിപിഎം വൈദികന്മാരെയും വിശ്വാസികളെയും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുന്നതിന് മുമ്പ് അവർ ആരും അവരുടെ മതപരമായ ബന്ധം ചോദിച്ചില്ല. ഒരു […]