Month: October 2018

നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ

എന്തുകൊണ്ട് എബ്രായർ 13:17 അനേകം തിരുവെഴുത്തുകൾക്ക് എതിരാകുന്നു? ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രബലമായ അധികാരശ്രേണിയുള്ള ഒരു കൂട്ടമായ ഈ പറയ പ്പെടുന്ന സഭാ അധികാരികളെ സൃഷ്ടിക്കാൻ സ്വാർത്ഥ താല്പര്യക്കാർ മന:പൂർവ്വമായി ന മ്മുടെ വേദപുസ്തകത്തിൽ “തെറ്റായ […]

യേശുവിനെ ഒഴിവാക്കി രക്ഷിക്കപ്പെടുക – തേജുവിൻ്റെ പുതിയ സിദ്ധാന്തം

ടിപിഎമ്മിൽ മറ്റൊരു ആത്മാവ് പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ പല പ്രാവശ്യം പറഞ്ഞി ട്ടുണ്ട്. അവരുടെ വലിയ ആളുകൾ നമ്മൾക്ക് ഒരിക്കലും സങ്കൽപ്പിക്കാനാവാത്ത ഏറ്റവും മോശമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ബഹുമാന്യരായ അത്തരം ആളുകൾക്ക് ഇത്തരം മോശമായ പ്രസ്താവനകൾ […]

ടിപിഎമ്മിൽ തേജു അവതരിപ്പിക്കുന്ന അഞ്ചാം നിര

ചില വർഷങ്ങൾക്കുമുമ്പ്, ക്രിസ്തീയതയുടെ അഞ്ചാം നിരക്കാർ എന്ന നിലയിൽ തേജു ഞങ്ങളെ അഭിസം ബോധന ചെയ്യുന്ന ഒരു പ്രഭാഷണം ഞങ്ങൾ കേട്ടു. അന്നുമുതൽ, അദ്ദേഹം അഞ്ചിൻ്റെ വശീകരണത്തി ലാകുന്നു. ടിപിഎമ്മിൻ്റെ ബഹുനില നിത്യത വാസം നാല് നിലകൾ […]

ടിപിഎമ്മും സന്യാസിമാരുടെ നിഷ്ഠൂരവാഴ്ചയും

കഴിഞ്ഞ ലേഖനത്തിൽ ടിപിഎമ്മിലെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരൻ ബൈബി ൾ വളച്ചൊടിച്ച് അവരുടെ യുവജനങ്ങളിൽ നിന്നും ആഭരണങ്ങൾ പിഴുതുമാറ്റുന്നത് ക ണ്ടു. ടിപിഎമ്മിൻ്റെ നിയന്ത്രണം ആഭരങ്ങൾ നീക്കംചെയ്യുന്ന ഭാഗം മാത്രം കൊണ്ട് അവ സാനിക്കുന്നില്ല. അത് […]

നാനാവര്‍ണ്ണങ്ങളുള്ള ടിപിഎമ്മിലെ കുഴലൂത്തുകാരനും അദ്ദേഹത്തിൻ്റെ ഭാഷ്യതന്ത്രവും (HERMENEUTICS)

എം ടി തോമസ് എൻ്റെ പ്രിയപ്പെട്ട ടിപിഎം പാസ്റ്റർമാരിൽ ഒരാളാണ്. കാരണം, ടിപിഎം ഉപദേശങ്ങളിലെ പിശകുകൾ ജനങ്ങൾ കണ്ടെത്തുന്നത് അദ്ദേഹം വളരെ എളുപ്പമാ ക്കുന്നു. RPD യുടെ ശക്തിയാൽ പണം സമ്പാദിക്കുന്നതിനെ കുറിച്ച് അദ്ദേഹം സാധാരണ […]

ആധുനിക ദശാംശത്തിൻ്റെ കള്ളം വെളിച്ചത്താക്കുന്നു – 4

ഇത് ആധുനിക ദശാംശത്തിൻ്റെ കള്ളം തുറന്നുകാട്ടുന്ന പരമ്പരയിലെ സമാപന ലേഖനം ആകുന്നു. താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്കുചെയ്ത് മുൻപിലത്തെ ഭാഗങ്ങൾ വാ യിക്കാവുന്നതാണ്. ഭാഗം1, ഭാഗം 2, ഭാഗം 3. പിൻപിലുള്ള ഭാഗങ്ങൾ മനസ്സിലാക്കുന്നതിന് മുൻപിലുള്ള […]

ആധുനിക ദശാംശത്തിൻ്റെ കള്ളം വെളിച്ചത്താക്കുന്നു – 3

പലപ്പോഴും ഉദ്ധരിക്കാറുള്ള സ്പൈഡർ മാൻ (SPIDER MAN) ഉദ്ധരണി സാർവത്രിക സത്യ മാകുന്നു. “വലിയ ശക്തിയോടുകൂടെ കൂടുതൽ ഉത്തരവാദിത്തവും വരുന്നു.” എല്ലാ യിസ്രായേല്യർക്കും വേണ്ടി, സമാഗമന കൂടാരത്തിൽ ദൈവത്തെ സേവിക്കാൻ ലേവ്യർ ഉത്തരവാദികളായിരുന്നു. ഈ […]

ആധുനിക ദശാംശത്തിൻ്റെ കള്ളം വെളിച്ചത്താക്കുന്നു – 2

കഴിഞ്ഞ ലേഖനത്തിൽ, ദശാംശം പണമല്ല, അത് പണമായി മാറ്റുന്നതിന് തിരുവെഴുത്ത്‌ അടിസ്ഥാനമില്ല എന്നു നമ്മൾ കണ്ടു. അതുകൊണ്ട്, നിങ്ങളുടെ പാസ്റ്റർ ദശാംശം കൊടു ക്കാൻ വേണ്ടി നിർബന്ധിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് കുറച്ച് അരിയും പയറുവർ ഗ്ഗങ്ങളും […]

ആധുനിക ദശാംശത്തിൻ്റെ കള്ളം വെളിച്ചത്താക്കുന്നു – 1

ടിപിഎം വൈദികന്മാർ മാസം തോറും പിടിച്ചുപറിക്കുന്ന പണത്തെ പറ്റി അല്പം വെളിച്ചം വീശണമെന്നു പറഞ്ഞ് ഞങ്ങളുടെ വായനക്കാരിൽ നിന്ന് ഞങ്ങൾക്ക് ധാരാളം ഇമെയിലു കൾ ലഭിക്കുന്നുണ്ട്. ഈ കഴിഞ്ഞ ലേഖനത്തിന് ശേഷം ഞങ്ങൾക്ക് ഈ വിഷയത്തെ […]

ടി യു തോമസിൻ്റെ ചെന്നായ് സാമ്പത്തികശാസ്ത്രം (Wolfonomics)

WOLFONOMICS = WOLF + ECONOMICS ഞാൻ നിങ്ങൾക്ക് വൂൾഫണോമിൿസ് (WOLFANOMICS) വിശദീകരിക്കാൻ തുടങ്ങുന്നതിനു മുമ്പ്, നമ്മളുടെ പഴയ സ്കൂളിൽ പ്രാഥമിക ക്ലാസ്സുകളിൽ നമ്മളിൽ ഭൂരിഭാഗവും പഠിച്ച ഈ പഴയ പഞ്ചതന്ത്ര ഉപമയുടെ വീഡിയോ […]