Month: November 2018

ടിപിഎമ്മിൻ്റെ മൽസ്യ ബന്ധന വലകൾ (FISHING NETS)

ടിപിഎം ഒരു കുറഞ്ഞുകൊണ്ടിരിക്കുന്ന സംഘടനയാണെന്നും ഓരോ ആഴ്ചയും ശുശ്രു ഷകന്മാരുടെ എണ്ണം കുറയുന്നുവെന്നും നമുക്കറിയാം. വർഷംതോറുമുള്ള അവരുടെ വാർഷിക കൂട്ടിച്ചേർക്കലുകൾ മരണങ്ങളും ഉപേക്ഷിച്ചു പോകുന്നതും കാരണം കാലക്ര മേണ മാറ്റപ്പെടുന്നു. പുതിയ ടിപിഎം അന്തേവാസികൾക്കുള്ള […]

ടിപിഎം വിശുദ്ധന്മാരുടെ ഞരമ്പുരോഗമായ പിശാച്

“ഇരുണ്ടവൻ” അഥവാ “ദുഷ്ടനു” മായുള്ള പോരാട്ടം ക്രിസ്തീയതയിൽ അന്തർലീനമാണ്. നമ്മുടെ ആത്മാക്കളുടെ ഒന്നാം ശത്രുവാണ് അവൻ. നമുക്ക് പോരാട്ടം (സുവിശേഷം പ്രസംഗിച്ചുകൊണ്ട് ദൈവരാജ്യത്തെ പ്രചരിപ്പിക്കുന്നു) ഉള്ളത് ജഡരക്തങ്ങളോടല്ല, സ്വർ ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോട് അത്രേ (എഫേസ്യർ […]

ദൈവവും ടിപിഎമ്മും തമ്മിലുള്ള തെരഞ്ഞെടുപ്പ്

ഗലാത്യർ 1:6-8, “ക്രിസ്തുവിൻ്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗ ത്തിൽ വേറൊരു സുവിശേഷത്തിലേക്ക് മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അത് വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിൻ്റെ സുവിശേഷം […]

ടിപിഎമ്മിലെ വ്യവസായ വിപ്ലവം 4.0 ൻ്റെ പ്രത്യാഘാതങ്ങൾ

സമയം അനുസരിച്ച് മാറുന്ന ധാരാളം “അരുത് (DO NOT’S)” കാര്യങ്ങൾ ടിപിഎമ്മിൽ ഉണ്ട്. ഉദാഹരണത്തിന്, ടിപിഎം ആരംഭിച്ചപ്പോൾ അവർ ഒരു വാടക വീട്ടിലായിരുന്നു താമസി ച്ചിരുന്നത്. ടിപിഎമ്മിൻ്റെ സ്ഥാപകൻ വസ്തുവകകൾ വാങ്ങുന്നത് കർശനമായി നിരോധി […]

ടിപിഎമ്മിലെ ചാപിള്ളകൾ (STILL BORN)

ടിപിഎം പുരോഹിതന്മാരുടെ പ്രവർത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതിൻ്റെ വ്യക്തമായ തെളിവാണ് ടിപിഎമ്മിലെ സാക്ഷി സമയം. അവരുടെ മിക്കവാറും സാക്ഷ്യങ്ങളും തുട ങ്ങും, “ദൈവത്തിന് സ്തുതി. കർത്താവ് എനിക്കും എൻ്റെ കുടുംബത്തിനും നല്ലവനായിരു ന്നു… “. പിന്നെ അവരിൽ […]

യഥാർത്ഥ മാനസാന്തരമോ മുതല കണ്ണീരോ?

ലൂക്കോസ് 3:7-9, “അവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോടു അവൻ പറഞ്ഞത്: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നത് ആർ? മാനസാന്തരത്തിന് യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട്; എന്നു […]

ടിപിഎമ്മിലെ ആശയകുഴപ്പത്തിൻ്റെ രചയിതാവ്

“നിങ്ങൾ സത്യം പറഞ്ഞാൽ, നിങ്ങൾക്ക് ഒന്നും ഓർക്കേണ്ട ആവശ്യമില്ല.” – MARK TWAIN ഇതിനർഥം, സത്യമായി തോന്നേണ്ടതിന് നുണയന് നുണയെല്ലാം അനുരഞ്ജനപ്പിക്കേണ്ട തിന് അവ ഓർക്കേണ്ടതുണ്ട്. നിങ്ങൾ പിടിക്കപ്പെടുന്നതിന് മുമ്പ് വളരെക്കാലം അത് കൊണ്ടുപോകാൻ […]

പീഡനങ്ങളുടെ ചരിത്രം – ഒരു തിരനോട്ടം – ഭാഗം 1

“ജീവിതയാത്രയിലെ എല്ലാ വഞ്ചനയും, യഥാർത്ഥത്തിൽ ആചാരമായി മാറിയ ഒരു നുണ യും, അസത്യം വാക്കുകളിൽ നിന്ന് പ്രവൃത്തിയിലേക്ക് മാറ്റുന്നതും അല്ലാതെ മറ്റൊന്നു മല്ല.” – ROBERT SOUTH. വഞ്ചന, നുണ, പീഡനം എന്നിവയുടെ ഒരു […]

ടിപിഎം IYC ലെ Q&A സെക്ഷനിലെ നാടകം

ഒരാൾക്ക് ടിപിഎമ്മിൽ വീണ്ടും ലൂപ്പിംഗ് സിൻഡ്രോം (LOOPING SYNDROME) കാണാൻ കഴി യും. അവർ വീണ്ടും വീണ്ടും കാര്യങ്ങൾ ആവർത്തിക്കുന്നു എന്നാണ് ഇതിനർത്ഥം. അത് അവരുടെ തന്ത്രമന്ത്ര RPD ആയ “PRAISE THE LORD” […]