ടിപിഎമ്മിലെ ചാപിള്ളകൾ (STILL BORN) On November 18, 2018December 25, 2019 By admin ടിപിഎം പുരോഹിതന്മാരുടെ പ്രവർത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതിൻ്റെ വ്യക്തമായ തെളിവാണ് ടിപിഎമ്മിലെ സാക്ഷി സമയം. അവരുടെ മിക്കവാറും സാക്ഷ്യങ്ങളും തുട ങ്ങും, “ദൈവത്തിന് സ്തുതി. കർത്താവ് എനിക്കും എൻ്റെ കുടുംബത്തിനും നല്ലവനായിരു ന്നു… “. പിന്നെ അവരിൽ […]