“ഇരുണ്ടവൻ” അഥവാ “ദുഷ്ടനു” മായുള്ള പോരാട്ടം ക്രിസ്തീയതയിൽ അന്തർലീനമാണ്. നമ്മുടെ ആത്മാക്കളുടെ ഒന്നാം ശത്രുവാണ് അവൻ. നമുക്ക് പോരാട്ടം (സുവിശേഷം പ്രസംഗിച്ചുകൊണ്ട് ദൈവരാജ്യത്തെ പ്രചരിപ്പിക്കുന്നു) ഉള്ളത് ജഡരക്തങ്ങളോടല്ല, സ്വർ ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോട് അത്രേ (എഫേസ്യർ […]