Day: November 29, 2018

ടിപിഎമ്മിൻ്റെ മൽസ്യ ബന്ധന വലകൾ (FISHING NETS)

ടിപിഎം ഒരു കുറഞ്ഞുകൊണ്ടിരിക്കുന്ന സംഘടനയാണെന്നും ഓരോ ആഴ്ചയും ശുശ്രു ഷകന്മാരുടെ എണ്ണം കുറയുന്നുവെന്നും നമുക്കറിയാം. വർഷംതോറുമുള്ള അവരുടെ വാർഷിക കൂട്ടിച്ചേർക്കലുകൾ മരണങ്ങളും ഉപേക്ഷിച്ചു പോകുന്നതും കാരണം കാലക്ര മേണ മാറ്റപ്പെടുന്നു. പുതിയ ടിപിഎം അന്തേവാസികൾക്കുള്ള […]