നിങ്ങൾ രണ്ട് വിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ പൊരുത്തപ്പെടുത്താൻ ശ്രമിച്ച് നിങ്ങളുടെ മനസ്സിനെ പിളർത്തുന്നതിനെ DICHOTOMY എന്ന് പറയുന്നു. പരോക്ഷമായി യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുകയും, അതേ സമയം ഈ ലോകത്തിലെ ദൈവത്തെ പിന്തുട രുകയും ചെയ്യുന്ന ഈ […]
ടിപിഎമ്മിൻ്റെ ഉപവാസം സംബന്ധിച്ച് ചില പ്രതികരണാത്ഥികളുമായി അഭിമുഖ സംഭാ ഷണം നടത്തുന്ന പ്രക്രിയയിൽ, പരീശന്മാരെക്കാൾ മെച്ചമായിത്തീരാനാണ് അവർ ഇത് ചെയ്യുന്നതെന്ന് വ്യക്തമായി. യേശു പറഞ്ഞത് എന്താണെന്ന് അവർ അറിയാതെ ഇത് ചെയ്യുന്നു. അതിനാൽ അവർ […]
പുരാതന കാലം മുതൽ മാനവ സംസ്കാരങ്ങൾ “ഭൂമിയിൽ മനുഷ്യർ ഉപവസിക്കുന്നത് സ്വർ ഗത്തിലെ ദൈവങ്ങൾക്ക് ഇഷ്ടമാണെന്ന” വിചിത്രമായ ആശയത്തിൽ വിശ്വസിക്കുന്നു. പല വിധത്തിലുള്ള ഉപവാസം അനുഷ്ടിക്കാനായി മനുഷ്യർ അവരുടെ ശരീരത്തിന് വെ ള്ളം, ആഹാരം, […]
ക്രിസ്തുവിൻ്റെ എല്ലാ അപ്പൊസ്തലന്മാരോടും രക്ഷിക്കപ്പെടാത്തവരോട് സുവിശേഷം പ്ര ഘോഷിക്കാൻ കല്പിച്ചു. മറ്റു സഭകളുടെ രക്ഷിക്കപ്പെട്ടവരോട് അവരുടെ ശ്രേഷ്ഠ സ്വഭാവ സവിശേഷതകളിൽ പ്രസംഗിക്കാൻ കല്പിച്ചില്ല. അത്തരം ആത്മപ്രശംസ അഹങ്കാരത്തെ പൌലോസ് അപലപിച്ചു (1 കൊരിന്ത്യർ 4:6-7). […]
മുകളിലുള്ള ചിത്രത്തിൻ്റെ സവിശേഷതകൾ വിശദീകരിക്കുന്നതിന് ശ്രമിക്കുക. ഇത് വളരെ ബുദ്ധിമുട്ടായ ജോലിയായിരിക്കും. അതുപോലെ, ടിപിഎം മൃഗത്തിൻ്റെ വ്യത്യസ്ത സവിശേഷതകളും വിശദീകരിക്കാൻ പ്രയാസമാണ്. പല ലേഖനങ്ങളിലും സൂചിപ്പിച്ചതു പോലെ, ടിപിഎം അതിൻ്റെ വ്യാജ ദൈവമായ “സീയോൻ” […]