Month: January 2019

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 7

എപ്പിസോഡ് 7 – ടിപിഎമ്മിൻ്റെ രഹസ്യ അറകളിൽ നിന്നും അസ്ഥി കൂടങ്ങൾ നിലംപതിക്കുന്നു സംക്ഷിതം (RECAP): കഴിഞ്ഞ എപ്പിസോഡിൽ മോളി ടിപിഎം കൺവെൻഷനിൽ സം ബന്ധിക്കുന്നത് നമ്മൾ കണ്ടു. യോഗത്തിനു ശേഷം അവൾ ഡെയ്സിയെ […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 6

എപ്പിസോഡ് 6 – ടിപിഎം കൺവെൻഷൻ സംക്ഷിതം (RECAP): കോളേജിലെ ആദ്യദിനം കഴിഞ്ഞപ്പോൾ, ടിപിഎം ശുശ്രുഷകന്മാർ ഡെയ്സിയുടെ വീട് സന്ദർശിക്കുന്നു. സംഭാഷണം വ്യത്യസ്ത വഴികളിലൂടെ പോയി ഒരു മാ തൃക ടിപിഎം കുടുംബത്തിൻ്റെ ജീവിതം […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 5

എപ്പിസോഡ് 5 – സന്ദർശനം സംക്ഷിതം (RECAP): അവസാന എപ്പിസോഡിൽ പ്രൊഫസർ ചെറിയാൻ്റെ ക്ലാസ്സിൽ മോ ളിയും ഡെയ്സിയും കണ്ടുമുട്ടുന്നത് നമ്മൾ കണ്ടു. ഇന്ന് വീട് സന്ദർശനത്തിന് വരുന്ന വിശു ദ്ധന്മാരോട് ഡെയ്സി തൻ്റെ […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 4

എപ്പിസോഡ് 4: ഡെയ്സി മോളിയെ കണ്ടുമുട്ടുന്നു സംക്ഷിതം (RECAP): കഴിഞ്ഞ എപ്പിസോഡിൽ, ടിപിഎമ്മിലെ ഞായറാഴ്ച ആരാധനയ്ക്ക് ഡെയ്സി കുടുംബത്തോടൊപ്പം ഞങ്ങളും ചേർന്നു. എൻജിനീയറിംഗ് കോളേജിൽ പ്രവേശ നം നേടിയതെങ്ങനെ എന്നതിനെ കുറിച്ച് ഡെയ്സി നൽകിയ […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 3

എപ്പിസോഡ് 3: ടിപിഎമ്മിലെ ഞായറാഴ്ച യോഗം സംക്ഷിതം (RECAP): ഇത് ഡെയ്സിയുടേയും മോളിയുടേയും കഥയാണ്. വിശ്വാസികളുടെ ഇടയിൽ ദൈവ ഭവനം എന്നറിയപ്പെടുന്ന ടിപിഎം വിശുദ്ധന്മാരുടെ വസതിയിൽ ഡെയ്സി യും കുടുംബവും എത്തിയപ്പോൾ കഴിഞ്ഞ എപ്പിസോഡ് […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 2

എപ്പിസോഡ് 2: വഴി മറയ്ക്കുക സംക്ഷിതം (RECAP): ഡെയ്സിയും മോളിയും രണ്ട് ക്രിസ്ത്യൻ പെൺകുട്ടികളാണ്. അവർ സുഹൃത്തുക്കൾ ആകാൻ പോകുന്നു. ഡെയ്സി ഒരു ടിപിഎം വിശ്വാസിയാണ്, മോളി TPM ഇതര പശ്ചാത്തലത്തിൽ നിന്നുമാകുന്നു. ഇതാണ് […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 1

ഇത് ഡെയ്സി, മോളി എന്നീ രണ്ടു പെൺകുട്ടികളുടെ ജീവിതം അവതരിപ്പിക്കുന്ന 14 എപ്പി സോഡുകളുടെ ഒരു പരമ്പരയാണ്. ഈ പെൺകുട്ടികളുടെ ജീവിതത്തിൽ സംഭവിച്ച കാ ര്യങ്ങൾ ഒരു നാടക രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഡെയ്സി ഒരു […]

യേശുവിൻ്റെ വഴിയും ടിപിഎമ്മിൻ്റെ വഴിയും – 3

ദേശവൽകൃത ബാങ്കിൽ കയറുക, ഉപഭോക്താക്കളുമായി ഇടപാടുകൾ നടത്തുന്ന വ്യത്യ സ്ത കൌണ്ടറുകൾ കാണാം. നിങ്ങൾ ഒരു സ്വകാര്യ ബാങ്കിലോ ഒരു വിദേശ ബാങ്കിലോ കയറുകയാണെങ്കിൽ സ്ഥിതി മാറുന്നു. വ്യക്തിയുടെ “യോഗ്യത” അവർ ഇവിടെ കൈ […]

യേശുവിൻ്റെ വഴിയും ടിപിഎമ്മിൻ്റെ വഴിയും – 2

ഭൂരിപക്ഷം ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും വീണ്ടും ജനിച്ചവരല്ലെന്ന് ഞങ്ങൾ പലപ്പോഴും പറയാറുണ്ട്. ഇത് തീവ്രവാദികളായ ടിപിഎം ക്ഷണിതാക്കളിൽ (FOLKS) ചില നെഞ്ചെരിച്ചിലുകൾ ഉണ്ടാക്കിയേക്കാം. ഇതുപോലെയുള്ള പ്രസ്താവനകൾ അവരുടെ അഹന്തയിൽ തട്ടുകയും അവരെ വേദനിപ്പിക്കുകയും ചെയ്യുന്നു. […]

യേശുവിൻ്റെ വഴിയും ടിപിഎമ്മിൻ്റെ വഴിയും – 1

മിക്ക ടിപിഎം വിശ്വാസികളുടെയും മാതൃകയായ പ്രതികരണമാണ് എപ്പോഴും എന്നെ രസിപ്പിക്കുന്ന ഒരു കാര്യം. തിരുവെഴുത്തുകൾ ദുർവ്യാഖ്യാനം ചെയ്യുന്നതിനെ ശക്തമാ യി  എതിർക്കുമ്പോൾ, അവർ ഇത്തരത്തിലുള്ള ചില പ്രസ്താവനകളിൽ അഭയം തേടുന്നു. “ചില വീഴ്ചകൾ ഉള്ളതിനാൽ […]