Month: February 2019

മോലേക്ക് നശിപ്പിച്ച ഒരു കുടുംബം

ഡെയ്സിയുടെ കുടുംബത്തെ കൾട്ടിൽ നിന്ന് രക്ഷിക്കാൻ ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, വില്യംസിൻ്റെ കുടുംബത്തെ പരിചയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഡെയ്സി യുടെ കഥയിൽ നിന്നും അല്പം വഴി മാറുന്നെങ്കിലും, വളരെ രസകരമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പക്ഷെ, […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 13

എപ്പിസോഡ് -13. ശവസംസ്കാരം സംക്ഷിതം (RECAP): കഴിഞ്ഞ എപ്പിസോഡിൽ, ഡെയ്സിയുടെ അമ്മ കാൻസർ രോഗത്താ ൽ അവസാന നിമിഷം വരെ ടിപിഎമ്മിൻ്റെ “ദൈവീക രോഗശാന്തിയുടെ” പതിപ്പിനു വേണ്ടി കാത്തിരിക്കുന്നത് നമ്മൾ കണ്ടു. നിർഭാഗ്യവശാൽ, മറ്റു […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 12

എപ്പിസോഡ് 12 – ദൈവീക രോഗശാന്തി (DIVINE HEALING)? സംക്ഷിതം (RECAP): ഡെയ്സിയുടെ ബന്ധുവായ വനേസ്സ ടിപിഎമ്മിൽ വിവാഹിതയാകു ന്നത് കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടു. രംഗം (SCENE) വിവാഹശേഷം ഡെയ്സിയുടെ കുടുംബം അവരുടെ […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 11

എപ്പിസോഡ് 11: വിവാഹം (WEDDING) സംക്ഷിതം (RECAP): കഴിഞ്ഞ എപ്പിസോഡിയിൽ ടിപിഎം വൈദികന്മാരെ കോട്ടേജ് മീറ്റിംഗിൽ ശുശ്രുഷിക്കുന്നതിൻ്റെയും പൂജിക്കുന്നതിൻ്റെയും ഒരു ചെറിയ കാഴ്ച്ച നമ്മൾ കണ്ടു. ഡെയ്സിയുടെ കുടുംബം മറ്റ് വിശ്വാസികൾ പ്രത്യേക ഭക്ഷണത്തിന് […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 10

എപ്പിസോഡ് 10: വീട്ട് യോഗം (COTTAGE MEETING) സംക്ഷിതം (RECAP): അവസാന എപ്പിസോഡിൽ മോളിയും നഷ്ടപ്പെട്ട പെൺകുട്ടിയും ഒ ളിച്ചോടുന്ന വിശുദ്ധൻ്റെ ഒരു ചെറിയ ഭാഗം ട്രെയിനിൽ കാണുന്നത് നമ്മൾ കണ്ടു. രംഗം (SCENE) […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 9

എപ്പിസോഡ് 9 – ഒളിച്ചോടുന്ന ദമ്പതികൾ സംക്ഷിതം (RECAP): അവസാന എപ്പിസോഡിൽ മോളിയും ഡെയ്സിയും ഫെയ്‌ത്ത്‌ ഹോമി ൽ താമസിക്കുന്നത് നമ്മൾ കണ്ടു. പിറ്റേ ദിവസം സെൻറ്റെർ മദർ പെൺകുട്ടികളെ റെയി ൽവേ സ്റ്റേഷനിലേക്ക് […]

ടിപിഎം ജീവിതം – ഒരു പ്രതിഫലനം – 8

എപ്പിസോഡ് 8 – വ്യാജഭവനത്തിൻ്റെ (FAKE HOME) മിന്നൊളി സംക്ഷിതം (RECAP): അവസാന എപ്പിസോഡിൽ മോളിയും ഡെയ്സിയും പിന്നിലായെന്ന് നാം കണ്ടു. ട്രെയിനിൽ അവർ കയറുന്നതിനുമുമ്പ് ട്രെയിൻ സ്റ്റേഷനിൽ നിന്നും വിട്ടു. അടുത്ത 24 […]

ആൽവിൻ്റെ സ്പെഷ്യൽ വെളിപ്പാട്

ഈ ഓഡിയോ ക്ലിപ്പ് കേൾക്കൂ, എന്നിട്ട് ടിപിഎമ്മിൻ്റെ എല്ലാ പഠിപ്പിക്കലിനും പിന്നിലുള്ള വ്യക്തിയെ അറിയുക. ടിപിഎമ്മിൻ്റെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം ടി തോമസ് ആൽവി ൻ്റെ ഉപദേശങ്ങളോട് ടിപിഎം ജനങ്ങൾ അടിമയായിരിക്കുന്നുവെന്ന് മനസ്സിലാക്കിയിട്ടു […]