ഞാൻ ഏത് സഭയിൽ പോകണം – ഭാഗം 2, ഈ പരമ്പരയിലെ മുൻ ലേഖനത്തിൻ്റെ തുടർ ച്ചയാണ്. നിങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും നിങ്ങൾ എങ്ങനെ വില്കാൻ പോകുന്നു വെന്നതാണ് ഈ ലോകത്തിലെ എല്ലാ ബിസിനസ്സുകളുടെയും വിജയം. […]
നമ്മുടെ വായനക്കാർ ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണിത്. ചിലർ ഞങ്ങൾ ഒരു പേര് പറയുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് അവർക്ക് ഉപരിപ്ളവമായുള്ള (SUPERFICIAL) സ്വഭാ വങ്ങളുമായി അതിനെ ടിപിഎമ്മുമായി താരതമ്യം ചെയ്യാൻ ശ്രമിക്കാം. ടിപിഎമ്മിനെ കാൾ […]
ഞായറാഴ്ച യോഗത്തിൽ ടിപിഎം വേലക്കാരി സഹോദരിമാർ മുറിക്കൈ ബ്ലൗസുകൾ ധരി ക്കാൻ പാടില്ലെന്ന് നിങ്ങൾക്കറിയാമോ? എന്തുകൊണ്ട്? ടിപിഎം നിയമങ്ങൾ അങ്ങനെ ചെയ്യുന്നതിൽ നിന്നും അവരെ വിലക്കിയിരിക്കുന്നു! അവരുടെ അവകാശവാദങ്ങൾ അനുസരിച്ച്, മറ്റുള്ളവരെ പ്രലോഭിപ്പിക്കാതിരിക്കാൻ വേണ്ടി അവരുടെ […]