നിങ്ങൾ ഒരു ഉപദേശത്തിൽ ഉറച്ചുകഴിഞ്ഞാൽ, അതേ രീതിയിൽ നിങ്ങൾ വിപരീത ഉപ ദേശങ്ങൾ വിലയിരുത്തും. അതിൻ്റെ ഫലം നിങ്ങൾക്ക് ഇഷ്ടമല്ലാത്തതിനാൽ മറ്റെല്ലാ സാ ധുവായ പോയിൻറ്റുകളും അവഗണിക്കാൻ നിങ്ങൾ ശ്രമിക്കും. ഈ പ്രമാണത്തിൻ്റെ രച […]
ഒരു മാറ്റത്തിന്, ഈ ലേഖനം ടിപിഎമ്മിനെക്കുറിച്ചുള്ളതല്ല, മറിച്ച് ടിപിഎമ്മും ഒരു വിധ ത്തിൽ പിന്തുണയ്ക്കുന്ന ഒരു ഉപദേശത്തെക്കുറിച്ചാണ്. ആദ്യം മഹോപദ്രവം വരുമെന്ന് വാദിക്കുന്ന റിച്ചാർഡ് എൽ. മെയ്‌ഹു (Richard L. Mayhue) എന്ന എഴുത്തുകാരൻ്റെ […]
കഴിഞ്ഞ ഒരു ലേഖനത്തിൽ, ഉല്‌പത്തി പുസ്തകത്തിൻ്റെ ആദ്യ മൂന്ന് അധ്യായങ്ങളിലുള്ള സുവിശേഷം നാം കണ്ടു. ഞങ്ങൾ അവിടെ നിന്നും തുടരുന്നു. ആദാം യേശുവിലേക്ക് വിരൽ ചൂണ്ടുന്നതായി ബൈബിൾ പറയുന്നു (റോമർ 5:14 – വരുവാനുള്ളവൻ്റെ […]
ആദ്യ ലേഖനത്തിലെ PICTURE PUZZLE വിശദീകരിക്കുന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖ നമാണ് ഈ ലേഖനം. ഞങ്ങൾ ആ ഭാഗം ചർച്ച ചെയ്യുന്നതിനുമുമ്പ്, ഒരു പ്രധാന കാര്യം പറ യാൻ ആഗ്രഹിക്കുന്നു. ഇന്ന് (2019 ജൂൺ […]
ടിപിഎം ശുശ്രുഷയിൽ പങ്കെടുക്കുന്നതിൻ്റെ ഒരു പ്രധാന നേട്ടം, തിരുവെഴുത്തുകളിൽ നിന്ന് പോലും മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കും എന്നതാണ്. ടിപിഎം വിശുദ്ധന്മാരുടെ ദൈവവുമായുള്ള സാമീപ്യമാണ് അതിന് കാരണം. സീയോനിലെ ജന ങ്ങൾക്ക് ദൈവത്തിൻ്റെ യഥാർത്ഥ […]
ഇന്ന് ഒരു പ്രത്യേക ദിനമാണ് (2019 മെയ് 30). നമ്മുടെ കർത്താവിൻ്റെ സ്വർഗ്ഗാരോഹണ ത്തെ ഓർമ്മപ്പെടുത്തുന്ന ദിവസം. പുത്രനായ യേശുക്രിസ്തു (യോഹന്നാൻ 17:5, എഫെസ്യർ 1:20-21) പിതാവിനോടും പരിശുദ്ധാത്മാവിനോടും ഒപ്പം ദൈവത്തിൻ്റെ സിംഹാസനത്തി ൽ […]