വിഷം ഇറക്കുന്ന പരമ്പര – ഉല്പത്തിയിലെ സുവിശേഷം – 1-ാം ഭാഗം On July 6, 2019July 13, 2019 By admin ഇന്ന് ഒരു പ്രത്യേക ദിനമാണ് (2019 മെയ് 30). നമ്മുടെ കർത്താവിൻ്റെ സ്വർഗ്ഗാരോഹണ ത്തെ ഓർമ്മപ്പെടുത്തുന്ന ദിവസം. പുത്രനായ യേശുക്രിസ്തു (യോഹന്നാൻ 17:5, എഫെസ്യർ 1:20-21) പിതാവിനോടും പരിശുദ്ധാത്മാവിനോടും ഒപ്പം ദൈവത്തിൻ്റെ സിംഹാസനത്തി ൽ […]