ഉൾപ്രാപണം (RAPTURE) – മഹോപദ്രവകാലത്തിന് മുൻപോ പിൻപോ – 1-ാം ഭാഗം On July 26, 2019July 26, 2019 By admin ഒരു മാറ്റത്തിന്, ഈ ലേഖനം ടിപിഎമ്മിനെക്കുറിച്ചുള്ളതല്ല, മറിച്ച് ടിപിഎമ്മും ഒരു വിധ ത്തിൽ പിന്തുണയ്ക്കുന്ന ഒരു ഉപദേശത്തെക്കുറിച്ചാണ്. ആദ്യം മഹോപദ്രവം വരുമെന്ന് വാദിക്കുന്ന റിച്ചാർഡ് എൽ. മെയ്ഹു (Richard L. Mayhue) എന്ന എഴുത്തുകാരൻ്റെ […]