കർത്താവായ യേശുക്രിസ്തുവിൻ്റെ വരവിനു മുമ്പായി ഇസ്രായേലിനെ പ്രവാസത്തിലേക്ക് നയിച്ച സംഭവങ്ങളെ ക്കുറിച്ച് കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടു. പിന്നീട്, യേശുക്രിസ്തു വിനെ നിരസിച്ചതിനെത്തുടർന്ന് അവർ മറ്റൊരു പ്രവാസത്തിലേക്ക് പോയി. ആ പ്രവാസം ഇതുവരെയും അവസാനിച്ചിട്ടില്ല. […]