ഉൾപ്രാപണ സീരീസ് – ഇസ്രായേലിൻ്റെ യുഗാന്ത്യശാസ്ത്രം – 4-ാം ഭാഗം On September 17, 2019September 28, 2019 By admin ഇസ്രായേലിൻ്റെ യുഗാന്ത്യശാസ്ത്രം എന്ന പരമ്പരയിലെ ആദ്യത്തെ മൂന്ന് ലേഖനങ്ങളിൽ, ഇസ്രായേൽ മക്കൾ കനാൻ ദേശത്ത് പ്രവേശിച്ച കാലം മുതലുള്ള അവരുടെ ചരിത്രം നമ്മൾ പഠിച്ചു. ഈ ലേഖനത്തിൽ, മനുഷ്യരാശിയുടെ രക്ഷയിൽ യഹൂദന്മാരുടെ പ്രാധാന്യം നാം […]