ഇസ്രായേലിൻ്റെ യുഗാന്ത്യശാസ്ത്രം (Eschatology) – 6-ാം ഭാഗം On September 25, 2019September 28, 2019 By admin പഴയനിയമ (താനാഖ്) പുസ്തകങ്ങളിൽ, ദൈവം ഇസ്രായേല്യരെ ദുശ്ശാഠ്യർ (STIFF-NECKED) എന്ന് നിർവചിക്കുന്നത് നാം പലപ്പോഴും കേൾക്കുന്നു. അവരുടെ ഇന്നത്തെ അവസ്ഥ യുടെ ഏക കാരണം അത് ആകയാൽ ഈ പദത്തിന് വളരെയധികം പ്രാധാന്യമുണ്ട്. നമ്മിൽ […]