സാത്താൻ്റെ സഭയും ശപിക്കപ്പെട്ട സംഘടനയും

പീഡനത്തിനിരയായ നാൻസി

ഈ ലേഖനം, സാത്താന്യ സഭ ടിപിഎമ്മിനെതിരെ പോരാടുകയാണെന്ന് പരാമർശിക്കുന്ന തേജുവിൻ്റെ ഓഡിയോ ക്ലിപ്പ് എടുത്തുകാണിക്കുന്ന ഒരു സഹോദരനോടുള്ള പ്രതികര ണമാണ്. അത് കേട്ട നിമിഷം, ആരോ എവിടെയോ കള്ളം പറയുകയാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് ടിപിഎമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങളെ ക്കുറിച്ച് അല്പം അന്വേഷണം നടത്താൻ ഞാൻ തീരുമാനിച്ചു. അറുപതോ എഴുപതോ വയസ്സുപോലും തികയാതെ പെട്ടെന്നു മരിക്കുന്ന ടിപിഎം പുരോഹിതരുടെ ഫോട്ടോകൾ

തേജുവിൻ്റെ ഓഡിയോ ക്ലിപ്പ്

ഓരോ ദിവസവും എനിക്ക് ലഭിക്കുന്നു. ഇത് എന്തോ കുഴപ്പം സംഭവിക്കുന്നുവെന്നതിൻ്റെ സൂചന ആകുന്നു. നിങ്ങൾക്കിഷ്ടമായാലും ഇല്ലെങ്കിലും, ഉന്നത അധികാരികളുടെ അറിവോടെ ഈ സംഘടനക്കുള്ളിൽ കൊലപാതകങ്ങൾ നടക്കുന്നതായി ഞാൻ സംശയിക്കുന്നു.

2 രാജാക്കന്മാർ 2:19, “അനന്തരം ആ പട്ടണക്കാർ എലീശയോട്: ഈ പട്ടണത്തിൻ്റെ ഇരിപ്പ് മനോഹരമായതെന്നു യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗർഭനാശകവും ആകുന്നു എന്നു പറഞ്ഞു.”

മുകളിലുള്ള തിരുവെഴുത്തിൽ പരാമർശിച്ചിരിക്കുന്ന പ്രശ്നം കൃത്യമായി ദി പെന്തക്കോസ്ത് മിഷനുമായി (TPM) യോജിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നില്ലേ? എലീശാ പ്രവാചകൻ്റെ കാലത്ത് യെരീഹോയിൽ എവിടെയോ ഗുരുതരമായ ഒരു പ്രശ്നമുണ്ടായിരുന്നു. ജനങ്ങൾ പരാതിയുമായി പ്രവാചകനെ സമീപിക്കുകയും സ്ഥിരമായ പരിഹാരം പ്രതീക്ഷിക്കു കയും ചെയ്തു. അവിടെ പ്രശ്നം എന്തായിരുന്നു? അവിടത്തെ നിവാസികൾ പറയുന്നതനുസ രിച്ച്, ഭൂമി സുന്ദരമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും അവിടെ വെള്ളത്തിൽ മരണമുണ്ടായിരുന്നു, അതിനാൽ ഭൂമി തരിശായി. ടിപിഎമ്മിൻ്റെ സ്ഥിതി നോക്കുമ്പോൾ, ഞാൻ അതേ അവസ്ഥ കാണുന്നു. യെരീഹോവിലെ ഭൂമി പോലെ, ടിപിഎം സഭയുടെ കെട്ടിടങ്ങളിൽ മിക്കതും മനോഹരമായ സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു. കൺവെൻഷൻ സമയത്ത്‌, ഈ സ്ഥലം വെള്ള നിറത്തിലുള്ള വസ്ത്ര ധാരികളെ കൊണ്ട് നിറഞ്ഞിരിക്കും, അവർ സ്വന്തം മഹത്വം കാണിക്കാൻ ശ്രമിക്കുന്നു (ദൈവത്തിൻ്റെ മഹത്വമല്ല). അത് എളുപ്പത്തിൽ കബളിപ്പിക്കാൻ കഴിയുന്ന പച്ചപ്പരമാര്‍ത്ഥികളെ ഈ ഗ്രൂപ്പിൽ അംഗമാ കാൻ പ്രേരിപ്പിക്കുന്നു. പുറമെയുള്ള കാഴ്ച മോഹിപ്പിക്കുന്നതാണ് (GLAMOROUS) എന്നതിൽ സംശയമില്ല.

ഗ്ലാമർ ഉണ്ടായിരുന്നിട്ടും, ആ സ്ഥലം കടുത്ത പ്രശ്‌നം നേരിടുകയായിരുന്നു. ആ പ്രശ്നം എന്തായിരുന്നു? നട്ടതും മുളച്ചതുമായ വിത്തുകൾക്ക് കൂടുതൽ കാലം നിലനിൽക്കാനാ വില്ല. ഇതിനെ ഗർഭനാശകം (MISCARRIAGE) എന്ന് വിളിക്കുന്നു. ടിപിഎമ്മിനുള്ളിലും ഇതേ പ്രശ്‌നമാണ്‌. TPM പുരോഹിതന്മാരുടെ ഗ്രൂപ്പിൽ ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും അകാലികമായ നിരവധി മരണങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. അവരുടെ ജലാശയങ്ങളിൽ ചില മരണ കണികകൾ ഉണ്ടായിരുന്നു, അത് ഭൂമിയിൽ ദുരുപയോഗ ത്തിന് കാരണമായി; അതുപോലെ, ടിപി‌എം വ്യവസ്ഥയിൽ മരണ കണിക ഉണ്ട്, അത് അകാല മരണത്തിന് കാരണമാകുന്നു. യാതൊരു സംശയവുമില്ലാതെ, ഇത് സംഘടനയുടെ ശാപമാണ്, മറിച്ച് ദൈവത്തിൻ്റെ അനുഗ്രഹമല്ല. ഗർഭനാശകത്തിനും അകാല മരണ ത്തിനും കാരണമാകുന്ന മരണ കണിക (DEATH PARTICLE) എന്താകുന്നു?

  • സീനിയമാരുടെ ജൂനിയർമാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം: വനിതാ പുരോഹിതന്മാർക്കിടയിൽ ഇത് വളരെ സാധാരണമാണ്. ജൂനിയർമാരെ അച്ചടക്കം പഠിപ്പിക്കുന്നതിനുള്ള പരിശീലനത്തിൻ്റെ ഭാഗമായാണ് ചിലർ ഇതിനെ കണക്കാക്കുന്നത്, എന്നാൽ ഇത് ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകൾ അനുസരിച്ച് ഒരു ദൈവിക പരിശീലനമല്ല. ഇരുമ്പുലിയൂരിൽ (ടിപിഎം ഹെഡ്ക്വാർട്ടേഴ്സ് കം ട്രെയി നിംഗ് സെൻറ്റർ), ജൂനിയർ സഹോദരിമാരെ പ്രഭാത പ്രാർത്ഥന, ബൈബിൾ പഠനം എന്നിവ അവസാനിക്കുന്നതുവരെ പ്രഭാത കർമ്മങ്ങൾ ചെയ്യാൻ പോലും അനുവദി ക്കില്ല. ഈ പ്രാർത്ഥന രാവിലെ 6:00 മണിക്ക് ആരംഭിച്ച് കുറഞ്ഞത് 9:00 മണി വരെ നീണ്ടുനിൽക്കും. ഈ പ്രാർത്ഥന സമയത്ത്‌ ഏതെങ്കിലും അടിയന്തിരാവസ്ഥ കാരണം ഒരു ജൂനിയർ സഹോദരി എഴുന്നേറ്റാൽ, ഒരു ശിക്ഷയായി അവളെ മണിക്കൂറുകളോളം ഒറ്റ കാലിൽ നിർത്തും. ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റവും ലജ്ജയും ഒഴിവാക്കാൻ, ജൂനിയർ സഹോദരിമാർ ദൈവം നൽകിയ ശാരീരിക ശുചിത്വം നിയന്ത്രിക്കാൻ താൽപ്പര്യപ്പെടുന്നു, ഇത് ഒടുവിൽ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്നു. 
കട്ട വീനസ് (FILE PHOTO)

ടിപിഎമ്മിൻ്റെ തുടക്കം മുതൽ വളരെയധികം അകാല മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, നാൻസിയുടെ (ബറോഡ സെൻറ്റർ) സമീപകാല മരണത്തിൻ്റെ കാരണം ഞാൻ എടുത്തുപറയാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സഹോദരൻ EAGLE’S EYE ഹൈലൈറ്റ് ചെയ്തതിനാലാണ് ഞാൻ ഈ കേസ് എടുക്കുന്നത്. ഇരുമ്പുലിയൂരിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം നാൻസിയെ ബറോഡ സെൻറ്റ റിലേക്ക് മാറ്റി. സെൻറ്റർ വ്യാജ ഭവനത്തിൽ നിന്ന് ചില മാസങ്ങൾക്കുള്ളിൽ അവളെ ഒരു പ്രാദേശിക വ്യാജ ഭവനത്തി ലേക്ക് മാറ്റി, അവിടെ കട്ട വീനസ് മദർ ആയിരുന്നു (സഹോദരിമാ രുടെ ചുമതല). വാസ്തവത്തിൽ, സഹോദരിമാരുടെ ചുമതലയുള്ള ഭൂരിഭാഗത്തെയും മദർ എന്നതിനേക്കാൾ രാക്ഷസികൾ എന്ന് വിളിക്കണം, കാരണം അവർക്ക് സ്വാഭാവിക വാത്സല്യമേയില്ല, അപ്പോൾ ദൈവിക വാത്സല്യത്തിൻ്റെ കാര്യം പറയുകയേ വേണ്ട. 

ടിപിഎമ്മിന് ഉള്ളിൽ നിന്നുള്ള ഉറവിടങ്ങൾ അനുസരിച്ച്, ഈ കട്ട വീനസ് (KATTA VENUS) ഭയങ്കര സ്വവര്‍ഗ്ഗാനുരാഗിയായ സ്ത്രീ (LESBIAN) ആണ്. ഒരു ലെസ്ബിയൻ ആയതി നാൽ ജൂനിയർമാരിൽ നിന്ന് ഈ വീനസിൻ്റെ ആവശ്യം എന്താണെന്ന് അല്പം സാമാന്യബു ദ്ധിയുള്ള ആർക്കും മനസിലാക്കാൻ കഴിയും. അവൾ ഒരു അപവാദമല്ല (EXCEPTION). ഇതിൽ ലെസ്ബിയൻ ആസക്തിക്കാരും സഹോദരിമാരെ ബലാത്സംഗം ചെയ്തവരുമായ മറ്റു പലരുമുണ്ട്. നിങ്ങൾ അറിയുന്ന മറ്റ് ചില ലെസ്ബിയൻമാരാണ് – സ്വീറ്റ്ലിൻ ബ്രിന്ദ (SWEETLIN BRINDA), ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റിയ ശോഭന (SBOBHANA), ബാംഗ്ലൂരിലെ പരിഭാഷകയായ ലീന മാത്യു (LEENA MATHEW) തുടങ്ങിയവർ, ഇവരെ കൂടാതെ നിരവധി ലെസ്ബിയൻ‌മാരെ നിങ്ങൾ‌ക്കറിയാം എന്ന് എനിക്കറിയാം (ഞങ്ങളുടെ കൈവശം ഒരു നീണ്ട പട്ടിക തന്നെയുണ്ട്). ഈ ഭയാനകമായ കൾട്ടിൽ ചേരുന്നതിന് മുമ്പ് നാൻസി നല്ല വിദ്യാഭ്യാസമുള്ള, നല്ല പാക്കേജി നൊപ്പം നല്ലൊരു ജോലി ചെയ്തുകൊണ്ടിരുന്ന വ്യക്തി ആയിരുന്നു. അത്തരമൊരു അകാല മരണം സംഭവിക്കാൻ അവൾ ഏതെങ്കിലും തരത്തിലുള്ള വിട്ടുമാറാത്ത രോഗവുമായി വന്നതായി ഞാൻ കരുതുന്നില്ല. വീനസ് എന്ന രാക്ഷസിയുടെ ക്രൂരമായ കൈയിൽ നിന്ന് ഏറ്റ ശാരീരികവും മാനസികവുമായ പീഡനമല്ലാതെ മറ്റൊന്നുമല്ല ഇത്. ഈ രാക്ഷസിയൊ ടൊപ്പം താമസിക്കുന്നതിനിടെ, അവൾ ചില ക്രൂരമായ പീഡനങ്ങൾക്ക് വിധേയയായി, ആ അഗ്നിപരീക്ഷ അവൾ ഒപ്പം ഉണ്ടായിരുന്ന അടുത്ത സുഹൃത്തുക്കളോട് വിവരിച്ചിരുന്നു.

  1. ഭക്ഷണത്തിനായി അടിച്ചു (BEATEN FOR COOKING): ഈ വെളുത്ത വസ്ത്ര ധാരിക ളിൽ ഭൂരിഭാഗവും അണുവിട വ്യത്യാസമില്ലാത്ത അങ്ങേയറ്റം തീറ്റഭണ്ഡാരങ്ങൾ ആണ്. ഭക്ഷണത്തിനോടുള്ള മോഹം അവർ ക്രൂശിച്ചിട്ടില്ല, പക്ഷെ അവരുടെ പ്രതിഷ്ഠയെ പറ്റി പൊക്കിപ്പറയുന്നു. ഈ വീനസ്  ഭക്ഷണത്തിൻ്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. നാൻസിയുടെ പാചകം വീനസിൻ്റെ രുചി മുകുളങ്ങളെ ആകർഷിക്കുന്നതല്ലായിരുന്നു, അതിനാൽ ശരീരം മുഴുവനും അടിച്ചു കറപ്പിക്കുമായിരുന്നു.
  2. CATCHING PRACTICE: പാവം നാൻസി ഇതിലേക്ക് വന്നതിനുശേഷം ക്യാച്ചിംഗ് പ്രാക്ടീസ് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല (സ്വപ്നം-മഹത്വകരമായ-ശുശ്രുഷ). ഈ നാൻസി വീനസിനോടൊപ്പം കുറച്ച് ക്രിക്കറ്റ് കളിക്കാൻ നിർബന്ധിതയായത് എന്താ ണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ഇല്ല! ഇത് ബാറ്റും പന്തും കൊണ്ടുള്ള യഥാർത്ഥ ക്രിക്കറ്റ് അല്ല, മറിച്ച് ഒരു തരം ക്രിക്കറ്റ്. ഭക്ഷണത്തിൻ്റെ മോഹം ക്രൂശിക്കപ്പെടാത്ത തുപോലെ, നന്നായി ഇസ്തിരിയിട്ട വസ്ത്രങ്ങൾ ധരിക്കാനുള്ള മോഹത്തേയും പലരും ക്രൂശിച്ചിട്ടില്ല. നല്ലവണ്ണം തിളക്കവും അല്പം പോലും ചുളിവുമില്ലാത്ത ഇസ്തിരിയിട്ട വസ്ത്രങ്ങൾ വീനസിൻ്റെ ഹരമാണ്. ഈ പാവം നാൻസി തണുത്ത വെള്ളത്തിൽ പാദത്തിൽ നിന്ന് വസ്ത്രങ്ങളെല്ലാം കഴുകി, ഉണക്കി, തേച്ചുകൊണ്ട് അവസാനം വീനസിൻ്റെ അടുത്തേക്ക് കൊണ്ടുപോകും. അവളുടെ അടി വസ്ത്രങ്ങളിൽ പോലും അല്പം ചുളിവുണ്ടെങ്കിൽ അവൾ നിഷ്കരുണം വസ്ത്രങ്ങൾ എറിയും. വസ്ത്രങ്ങൾ നിലത്തു വീഴുന്നതിനുമുമ്പ് നാൻസി ചുറ്റും നൃത്തം ചെയ്തു അവ പിടിക്കുമായിരുന്നു.
  3. ലൈംഗിക പ്രീതി (SEXUAL FAVOUR): TPM വെള്ള വസ്ത്ര ധാരികളിൽ പലരും അടി മകളായ മറ്റൊരു ബലഹീനതയാണ് കാമ മോഹം. റോമർ 1:27 പറയുന്നു, “… ..അവ രുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവ വിരുദ്ധമാക്കിക്കളഞ്ഞു.” അടുത്ത കാലത്ത്‌, കേരളത്തിൽ നിന്നുള്ള മൂപ്പൻ ബിജോയിയുടെ പ്രകൃതിവിരുദ്ധ ഭോഗത്തെ (SODOMY) കുറിച്ചുള്ള ഒരു കേസ് ഞങ്ങൾ കേട്ടു. ഇതുപോലെ, പ്രകൃതി ദത്തവും പ്രകൃതിവിരുദ്ധവുമായ നിരവധി ലൈംഗിക അഴിമതികൾ പരവതാനിക്ക് കീഴിൽ തള്ളപ്പെടുന്നു. ഈ കട്ട വീനസ് (KATTA VENUS) ഒരു ലെസ്ബിയൻ ആണ്, അകത്തുള്ളവർ പോലും ഇതുമായി ബന്ധപ്പെട്ട ചില രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചി ട്ടുണ്ട്. അകത്തുള്ളവരുടെ അനുഭവം അനുസരിച്ച്, നല്ല ശാരീരിക സവിശേഷതക ളുള്ള സുന്ദരികളായ ജൂനിയർ സഹോദരിമാരെ ഈ വീനസ് ഇഷ്ടപ്പെടുന്നു. ജൂനി യർമാരെ തന്നോടൊപ്പം നഗ്നയായി കിടക്കാൻ അവൾ നിർബന്ധിക്കുമെന്ന് ഞാൻ കേട്ടു. വീനസിനെ സംബന്ധിച്ചിടത്തോളം നാൻസി അവളുടെ മ്ലേച്ഛമായ ആഗ്രഹ ങ്ങൾ നിറവേറ്റാൻ തക്ക ആകർഷക ആയിരുന്നില്ല, അതിൻ്റെ ഫലമായി അവൾക്ക് രാക്ഷസയിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്ന് ഞാൻ അനുമാനിക്കുന്നു.

മരിക്കുമ്പോൾ നാൻസിയ്‌ക്കൊപ്പം വീനസ് ഉണ്ടായിരുന്നില്ല എന്നത് ശരിയാണ്. പക്ഷേ, നാൻസിയുടെ അകാലമരണം വീനസിൻ്റെ മോശം പെരുമാറ്റത്തിൻ്റെ ഫലമാണെന്നത് നമുക്ക് നിഷേധിക്കാനാവില്ല. ടിപിഎം ശുശ്രുഷയുടെ പ്രാരംഭ ഘട്ടത്തിൽ നാൻസിക്ക് സഹിക്കേണ്ടി വന്ന എല്ലാ മോശം പെരുമാറ്റങ്ങളും, ആദ്യം, അവളുടെ ആർദ്രമായ ഹൃദയ ത്തിൽ ഭയം സൃഷ്ടിച്ചു, തുടർന്ന് രോഗിയായിത്തീർന്നു. പരിചരണത്തിൻ്റെ അഭാവവും ശരിയായ സമയത്ത് ശരിയായ രീതിയിലുള്ള ചികിത്സയും കിട്ടാഞ്ഞതുമൂലം സ്ഥിതി വളരെ വഷളായിത്തീർന്നു, ഒടുവിൽ അവൾ മരിച്ചു. ആരാണ് ഇതിന് ഉത്തരവാദി?

നാൻസിയുടെ സഹപാഠികളിൽ ഒരാളിൽ നിന്ന് മനസ്സിലാക്കിയ ഒരു സംഭവം പറയട്ടെ. അവർ വീനസിനെ ഒരിക്കൽ ഇരുമ്പുലിയൂരിൽ കണ്ടുമുട്ടിയപ്പോൾ അവളോട് ചോദിച്ചു, “അക്കാ, എന്തിനാണ് നാൻസിയെ ഇത്രയധികം പീഡിപ്പിക്കുന്നത്?” അപ്പോൾ ഈ ദുഷ്ട സ്ത്രീ പറഞ്ഞ മറുപടി, “ഇത്തരം പെരുമാറ്റവും പീഡനവും അവളെ കീഴ്‌പ്പെ ടുത്താൻ അത്യന്താപേക്ഷിതമാണ്” എന്നായിരുന്നു.

വിവേകമുള്ള ഒരു വായനക്കാരൻ്റെ മനസ്സിൽ ഒരു ചോദ്യം ഉടലെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, “ഉന്നതാധികാരികൾ എന്തുകൊണ്ട് അത്തരം നിഷ്ഠൂരർക്കെതിരെ നടപടിയെ ടുക്കുന്നില്ല?” ഇതാ നിങ്ങൾ പോലും ആശ്ചര്യപ്പെടുന്ന ഒരു വസ്തുത. ഫറവോനെ പോലെ ചില സെൻറ്റർ പാസ്റ്റർമാർ അവർ ഇഷ്ടപ്പെടാത്തവരെ പീഡിപ്പിക്കാൻ അത്തരം പീഡ കരെ ഉപയോഗിക്കുന്നു. അത്തരം അടിച്ചമർത്തലുകളേയും അടിച്ചമർത്തുന്നവരേയും വെളുത്ത വസ്ത്രം ധരിച്ച വ്യക്തികളോടും അവരുടെ അനുയായികളോടും (ടിപിഎം വിശ്വാസികൾ) തുറന്നുകാട്ടപ്പെടുമ്പോൾ, എല്ലാം ശരിയാണെന്ന മട്ടിൽ അവർ പെരുമാ റുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒന്നാമതായി, മറ്റുള്ളവരെ പീഡിപ്പിക്കാൻ ബൈബിളിലെ ദൈവം ആരെയും അനുവദിക്കുന്നില്ല. “നിൻ്റെ സഹോദ രന്മാരിലോ നിൻ്റെ ദേശത്ത്‌ നിൻ്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗ തിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുത്.” (ആവർത്തനം 24:14). അകത്തു നടക്കുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും നിശബ്ദ കാഴ്ചക്കാരായി തുടരാൻ ബൈബിൾ നമ്മെ പഠിപ്പിക്കുന്നുണ്ടോ? 

യെശയ്യാവ് 1:17,19,20, “നന്മ ചെയ്‍വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്ന വനെ നേർവ്വഴിക്കാക്കുവിൻ; നിങ്ങൾ മനസ്സുവെച്ച് കേട്ടനുസരിക്കുന്നുവെങ്കിൽ ദേശ ത്തിലെ നന്മ അനുഭവിക്കും. മറുത്ത്‌ മത്സരി ക്കുന്നു എങ്കിലോ നിങ്ങൾ വാളിന്നിരയാ യ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.”

ഈ വാക്യങ്ങൾ അനുസരിച്ച്, നിങ്ങൾ കാണുന്നതിൽ നിന്ന് കണ്ണുകൾ അടയ്ക്കുകയാ ണെങ്കിൽ, നിലവിളി കേൾക്കുന്നതിൽ നിന്ന് ചെവികൾ പൊത്തുകയാണെങ്കിൽ, അടിച്ചമർത്തപ്പെടുന്നവർക്കുവേണ്ടി സംസാരിക്കുന്നതിൽ നിന്ന് വായ്‌ അടയ്ക്കുക യാണെങ്കിൽ, നിങ്ങൾ അകത്താണെങ്കിലും പുറത്താണെങ്കിലും ദൈവത്തിൻ്റെ കടുത്ത ന്യായവിധിയിൽ നിന്ന് രക്ഷപ്പെടില്ല.

അകാല മരണം ദൈവഹിതമാണോ? നോക്കൂ, എൻ്റെ അഭിപ്രായങ്ങൾ ഇവിടെ ഒരു ഉപദേശമായി സ്ഥാപിക്കാൻ ഞാൻ ശ്രമിക്കുന്നില്ല, പക്ഷേ അകാല മരണം ദൈവഹിത മല്ലെന്ന് ചില ബൈബിൾ സംഭവങ്ങളിൽ നിന്ന് തെളിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

  • ഉല്പത്തി 15:15നീയോ സമാധാനത്തോടെ നിൻ്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.
  • ഉല്പത്തി 25:8അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യ ത്തിൽ പ്രാണനെ വിട്ടു മരിച്ചു, തൻ്റെ ജനത്തോടു ചേർന്നു.

നല്ല വാർദ്ധക്യം ദൈവത്തിൻ്റെ അനുഗ്രഹമാണെന്നും അകാലമരണം ദൈവം ആഗ്രഹി ക്കുന്നില്ലെന്നും ഇത് തെളിയിക്കുന്നു.

  • ലൂക്കോസ് 7:13,14,  “…..അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു. “ബാല്യക്കാരാ എഴുന്നേൽക്ക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു അവൻ പറഞ്ഞു.”
  • മർക്കോസ് 5:41ബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥ ത്തോടെ “തലീഥാ കൂമി” എന്നു അവളോട് പറഞ്ഞു.

യേശു 12 വയസ്സുള്ള ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

യേശുവിൻ്റെ സ്ഥാനത്ത് ടിപിഎമ്മിൻ്റെ പുരോഹിതന്മാരോ വിശ്വാസികളോ ആയിരു ന്നെങ്കിൽ, “സീയോനിലേക്കോ യെരുശലെലേമിലേക്കോ ഒരു വിലയേറിയ കല്ല് കൂടി ചേർത്തു” എന്ന് പറഞ്ഞ് അവർ യുവാവിനെയും കൊച്ചു പെൺകുട്ടിയെയും അടക്കം ചെയ്യുമായിരുന്നു. അകാല മരണം ദൈവഹിതമല്ലെന്നും അതുകൊണ്ടാണ് അവൻ അവരെ ഉയിർപ്പിച്ചതെന്നും യേശുവിന് അറിയാമായിരുന്നു.

Church Of Satan vs the Cursed Organization

ടിപിഎമ്മിൻ്റെ സീയോനിൽ (ടിപിഎം സാങ്കല്പിക കല്ലുകൾ) വെളുത്ത വിലയേറിയ കല്ലുകൾ ചേർക്കുന്നു.

ദൈവീക രോഗശാന്തിയുടെ തെറ്റായ വ്യാഖ്യാനത്താൽ ടിപിഎം അനുയായികളിൽ ഭൂരിഭാഗവും അടിച്ചുമാറ്റപ്പെടുമെന്ന് ഞങ്ങൾക്കറിയാം. TPM വെള്ള വസ്ത്രധാരികളെ സംബന്ധിച്ചിടത്തോളം, ഒരു ഹൃദയപൂര്‍ണ്ണമായ വേലക്കാരായി തുടരാൻ അവർ മരുന്ന് കഴിക്കരുത് എന്നത് ഒരു നിയമമാണ്. അതുകൊണ്ട് എന്തെങ്കിലും രോഗത്തിന് ചികിത്സി ക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ പോലും, അവർക്ക് കഴിയില്ല. നിയമത്തിൻ്റെ എന്തൊരു ബന്ധനം? എന്നാൽ ടിപിഎം ശുശ്രുഷകന്മാർ ഇപ്പോൾ വിശ്വാസികളോട് അല്പം ദാക്ഷിണ്യം കാണിക്കുന്നു. വിശ്വാസികൾ ചികിത്സിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, തിരു വത്താഴത്തിന്‌ മുമ്പുള്ള ശുദ്ധീകരണ യോഗത്തിൽ അവർ ഉപരിപ്ലവമായ (SUPERFICIAL) ഒരു കഥ ഉണ്ടാക്കണം. ഏതെങ്കിലും ഒരു വിശ്വാസി ചികിത്സിക്കാതെ മരിക്കുന്നുവെങ്കിൽ “അവൻ അല്ലെങ്കിൽ അവൾ ദൈവിക രോഗശാന്തിയുടെ സത്യത്തിൽ നിന്നു കൊണ്ട് മരിച്ചു” എന്ന് ജനങ്ങൾ പറയും. അവൾ ഒരു നല്ല പോരാട്ടം പോരാടി, ദൈവീക രോഗശാന്തിയുടെ സത്യത്തിനായി മരിച്ചു എന്ന സാക്ഷ്യം നാൻസിയുടെ ശവസംസ്കാര വേളയിൽ വിവിധ വെള്ള വസ്ത്ര ധാരികളിൽ നിന്നും അവരുടെ അനുയായികളിൽ നിന്നും നാൻസിക്കും ലഭിച്ചിരിക്കാം.

ഇത് ദൈവിക രോഗശാന്തിയുടെ യഥാർത്ഥ അർത്ഥമാണോ? രോഗസൗഖ്യത്തിന് പ്രാർ ത്ഥിച്ചതിനുശേഷവും കുറേക്കാലം രോഗികളായി കഴിയുകയും ഒടുവിൽ മരിക്കുകയും ചെയ്യുന്നത് ദൈവിക രോഗശാന്തിയല്ലെന്ന് ഞാൻ കരുതുന്നു. ഒരു മനുഷ്യൻ പനി, പ്രമേഹം, അർബുദം മുതലായവ ബാധിച്ച് പ്രാർത്ഥനയ്ക്ക് ശേഷം തൽക്ഷണം സുഖം പ്രാപിക്കുന്നുവെന്ന് കരുതുക, അതാണ് ദൈവീക രോഗശാന്തി. തിരുവെഴുത്തിൽ നിന്നും രണ്ട് ഉദാഹരണങ്ങൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

  • ലൂക്കോ. 8:47താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ട് വിറെച്ചുംകൊണ്ടു വന്നു അവൻ്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമാ യതും സകലജനവും കേൾക്കെ അറിയിച്ചു. 

യേശുവിനെ തൊട്ട ശേഷം, അവൾ മാസങ്ങളോളം രോഗിയായിരുന്ന് പിന്നീട് മരിച്ചില്ല.

  • മർക്കോസ് 1:30,31അവിടെ ശിമോൻ്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ അവളെക്കുറിച്ചു അവനോടു പറഞ്ഞു. അവൻ അടുത്തു ചെന്നു അവളെ കൈക്കുപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.

ഇതിനെ ദൈവീക രോഗശാന്തി എന്ന് വിളിക്കുന്നു. എന്നാൽ, ദൈവിക രോഗശാന്തിയുടെ പേരിൽ ടിപിഎം ദൈവത്തിൻ്റെ ദിവ്യശക്തിയെ പരിഹസിക്കുന്നു. ദിവ്യ ഇടപെടൽ നടക്കുമ്പോൾ അമാനുഷികമായ എന്തെങ്കിലും സംഭവിക്കുന്നു. എന്നാൽ, ദൈവിക രോഗശാന്തിയെക്കുറിച്ചുള്ള ടിപിഎമ്മിൻ്റെ തെറ്റായ വ്യാഖ്യാനം പലരെയും കൊന്നൊടു ക്കുന്നു, അതിനാൽ അവർ നമ്മുടെ മഹാനായ ദൈവത്തെ ശക്തിയില്ലാത്ത ദൈവമായി അവതരിപ്പിക്കുന്നു.

ഉപസംഹാരം

നിങ്ങൾ ഒരു ടിപിഎം അനുയായിയാണെങ്കിൽ, അതിൻ്റെ എല്ലാ സംവിധാനങ്ങളോടും ആചാരങ്ങളോടും ബൈബിൾ വീക്ഷണകോണിൽ തെറ്റാണെങ്കിൽപ്പോലും അന്ധമായി യോജിക്കും. പക്ഷേ, നിങ്ങൾ ക്രിസ്തുവിൻ്റെ അനുഗാമിയാണെങ്കിൽ, അവൻ്റെ യഥാർത്ഥ പഠിപ്പിക്കലുകൾ കർശനമായി പാലിക്കുകയും ടിപിഎമ്മിൻ്റെ എല്ലാ തെറ്റായ പ്രവർത്ത നങ്ങളെയും ചെറുക്കുകയും ചെയ്യും. ഓർമിക്കുക, എല്ലാ ആത്മാർത്ഥ ക്രിസ്ത്യാനികളും ക്രിസ്തുവിൻ്റെ മണവാട്ടി ആകുന്നു, ഒരു സംഘടനയുടേയും വിഡ്ഢിയായ അനുയായി ക്രിസ്തുവിൻ്റെ മണവാട്ടി ആകുകയില്ല. അതുകൊണ്ട്, ടിപിഎമ്മിനുള്ളിലെ എല്ലാ തിന്മ കൾക്കും നിശബ്ദ കാഴ്ചക്കാരായി തുടരരുത്. ഒരു മനുഷ്യനായി പുറത്തുവന്ന് ടിപിഎമ്മിൽ നിന്നുള്ള എല്ലാ മരണ കണികകളേയും എറിഞ്ഞു കളയുക, പ്രത്യേകിച്ച് അടിച്ചമർത്തു ന്നവരേയും ദൈവിക രോഗശാന്തിയുടെ തെറ്റായ പഠിപ്പിക്കലുകളും. നിങ്ങൾ ആത്മാ ർത്ഥതയുള്ള ഒരു ക്രിസ്ത്യാനിയാണെങ്കിൽ, ടിപിഎമ്മിലെ അകാല മരണം തടയാൻ കലക്ക വെള്ളം തെളിയിക്കാനായി നില കൊള്ളുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

One Reply to “സാത്താൻ്റെ സഭയും ശപിക്കപ്പെട്ട സംഘടനയും”

  1. Dear Admin,
    ഇന്ന് ഈ ലേഖനത്തിൽ ചേർത്ത ചിത്രം വളരെ ഭംഗിയുള്ളതും അർത്ഥവത്തുമാകുന്നു. ദൈവം ഈ സൈറ്റിന് അനുഗ്രഹിച്ചതിൽ ദൈവം സ്തുതിക്കുന്നു. ധാരാളം ആൾക്കാർ ഇതിലൂടെ സത്യം കണ്ടെത്തിക്കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *