Day: October 10, 2019

ടിപിഎമ്മിൻ്റെ അന്ധകാരത്തിൽ നിന്ന് ക്രിസ്തുവിൻ്റെ വെളിച്ചത്തിലേക്ക് – 1-‍ാ‍ം ഭാഗം

ദൈവ നാമത്തിന് മഹത്വമുണ്ടാകട്ടെ. പ്രിയ സഹോദരീസഹോദരന്മാരേ, യേശുവിൻ്റെ നാമത്തിൽ സ്നേഹ വന്ദനങ്ങൾ. മത്തായി 24:3-4, “……നിൻ്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും […]