ചങ്ങല – അടിച്ചമർത്തലിൻ്റെ മുദ്ര On December 6, 2019July 30, 2020 By admin ഒരിക്കൽ വിദൂരദേശത്ത് ഒരു രാജ്യം ഉണ്ടായിരുന്നു. ദേശത്തെ എല്ലാ പൗരന്മാരും കഴു ത്തിൽ കനത്ത ഇരുമ്പ് ചങ്ങല കെട്ടണമായിരുന്നു. അവരുടെ പൗരത്വത്തിൻ്റെ തെളിവാ യിരുന്നു കഴുത്തിലെ ചങ്ങല. ജനങ്ങളുടെ നേതാക്കളെന്ന് സ്വയം വിശേഷിപ്പിച്ച തെമ്മാടി […]