ഒരു പെൺകുട്ടിയുടെ ദുഃസ്വപ്നം On December 7, 2019December 8, 2019 By admin ഒരു രാത്രി ഉറങ്ങുമ്പോൾ ഒരു പെൺകുട്ടി ഒരു സ്വപ്നം കണ്ടു. ഭയങ്കരമായ ഒരു അപകടത്തിൽ പെട്ട് മരിച്ചുവെന്ന് അവൾ കണ്ടു. അവളുടെ ആത്മാവ് മേഘങ്ങളിലേക്ക് എടുക്കപ്പെട്ടു, അവിടെവെച്ച് വിശുദ്ധ പത്രോസിനെ മുത്ത് ഗോപുരങ്ങ ളിൽ […]