Day: December 19, 2019

ആള്‍മാറാട്ടക്കാരന്‍ കഴുത (IMPOSTER DONKEY)

ഒരിക്കൽ ഒരു ചെറിയ ഗ്രാമത്തിൽ ഒരു അലക്കുകാരന്‍ ജീവിച്ചിരുന്നു. തുണി ചുമക്കാൻ സഹായിക്കുന്ന ഒരു കഴുത അയാൾക്ക്‌ ഉണ്ടായിരുന്നു. അലക്കുകാരന്‍ കഴുതയുടെ മുക ളിൽ വസ്ത്രങ്ങൾ വെച്ച് നദീതീരത്തേക്ക് കൊണ്ടുപോകുമായിരുന്നു. വസ്ത്രങ്ങൾ അല ക്കിയ […]