ഏറ്റവും വലിയ കള്ളൻ On December 27, 2019December 27, 2019 By admin ഒരു ചെറിയ ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്ത് ഭയങ്കരമായി കിതച്ചുകൊണ്ട് ഒരു കുട്ടി നിന്നു. തന്നെ അടിച്ചുകൊല്ലാൻ വന്ന കോപാകുലരായ ഒരു കൂട്ടം ജനത്തിൽ നിന്ന് അവൻ ജീവ രക്ഷയ്ക്കായി ഓടുകയായിരുന്നു. അവർ ഇപ്പോഴും തന്നെ പിന്തുടരുകയാണോ […]