ടിപിഎമ്മിലെ ജീവിതം മിസ്രയീമിലെ അടിമത്തം പോലെയാണ്. അത് വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. ടിപിഎം ആകുന്ന മിസ്രയീമിലെ പേടിസ്വപ്ന ജീവിതം ഓർ മ്മിക്കാൻ കഴിയുന്ന ജനങ്ങളുടെ സാക്ഷ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഞങ്ങൾ തുടരും. കൾട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ […]