Month: January 2020

ഓപ്പറേഷൻ റോം (OPERATION ROME) – 1-‍ാ‍ം ഭാഗം

“പാപം ഒരു മുറിവാണ്, കറയല്ല. ക്ഷമ മാത്രം പോരാ,” “TWO POPES” എന്ന സിനിമ യിൽ കർദ്ദിനാൾ ജോർജ് ബെർഗോഗ്ലിയോ പോപ്പ് ബെനഡിക്ട് പതിനാറാമനോട് പറയുന്നു. പോപ്പ് ബെനഡിക്ട് പതിനാറാമനും കർദിനാൾ ജോർജ്ജ് ബെർഗോഗ്ലിയോയും […]

ക്രിസ്തീയ ബിസിനസ് പ്രസ്ഥാനങ്ങൾക്ക് മോദിയുടെ മരുന്ന് – 2-‍ാ‍ം ഭാഗം

മിക്ക ക്രിസ്ത്യൻ ശുശ്രുഷകളും തങ്ങളുടെ നേതാക്കന്മാർ ഓരോ പ്രാവശ്യവും പെരുപ്പി ച്ചുകൊണ്ടിരിക്കുന്ന നിശ്ചയ ലക്ഷ്യങ്ങൾ പിന്തുടരുന്ന മാർക്കറ്റിംഗ് കമ്പനികൾ പ്പോലെ യാണ്. അക്കാലത്തെ പരീശന്മാരുമായി സംസാരിക്കുന്നതിനിടയിൽ യേശു ഈ പ്രതി ഭാസം പരാമർശിച്ചു. മനസ്സാന്തരപ്പെട്ട […]

ക്രിസ്തീയ ബിസിനസ് പ്രസ്ഥാനങ്ങൾക്ക് മോദിയുടെ മരുന്ന് – 1-‍ാ‍ം ഭാഗം

രണ്ടാം തവണ തിരഞ്ഞെടുപ്പിൽ മോദി വിജയിച്ചപ്പോൾ ഞങ്ങൾ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഓർക്കുന്നുണ്ടോ? ഒരു മലയാളി ക്രിസ്ത്യൻ പാസ്റ്റർ ശ്രോതാക്കളോട് ഉത്തർപ്രദേശ് സംസ്ഥാനത്തിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അടുത്തിടെ എനിക്ക് ലഭിച്ചു. […]

ഒരു ബൈബിൾ ക്ലാസ്സിലെ ചർച്ച

വളരെ വർഷങ്ങൾക്കുമുമ്പ്, ഒരു ബൈബിൾ സെമിനാരിയിൽ പഠിപ്പിക്കാനുള്ള അവ സരം എനിക്ക് ലഭിച്ചു. എൻ്റെ വിദ്യാർത്ഥികൾ ദൈവവചനത്തിനായി വളരെ എരിവുള്ള വരായിരുന്നു, യേശുവിനെ കൂടുതൽ സ്നേഹിക്കാൻ അവരെ പ്രേരിപ്പിക്കാൻ ഉതകുന്ന പുതിയ പുതിയ വഴികൾ […]

ടിപിഎമ്മിൻ്റെ കെണിയിൽ നിന്ന് രക്ഷപ്പെടുന്നു – 2-‍ാ‍ം ഭാഗം

ഈ സാക്ഷ്യത്തിൻ്റെ ഒന്നാം ഭാഗത്തിൽ, തേജു റോബിൻ എന്ന പക്ഷിയെ കുടുക്കാൻ ടിപിഎം പ്രയോഗിച്ച നുണകളും വഞ്ചന കളും നാം കണ്ടു. ഇപ്പോൾ ഈ ഭാഗത്തിൽ, ടിപിഎം എങ്ങനെ വഞ്ചനയുടെ കലയെ മികച്ചതാക്കിയെന്ന് ഞങ്ങൾ […]