Day: January 1, 2020

ടിപിഎമ്മിൻ്റെ കെണിയിൽ നിന്ന് രക്ഷപ്പെടുന്നു – 2-‍ാ‍ം ഭാഗം

ഈ സാക്ഷ്യത്തിൻ്റെ ഒന്നാം ഭാഗത്തിൽ, തേജു റോബിൻ എന്ന പക്ഷിയെ കുടുക്കാൻ ടിപിഎം പ്രയോഗിച്ച നുണകളും വഞ്ചന കളും നാം കണ്ടു. ഇപ്പോൾ ഈ ഭാഗത്തിൽ, ടിപിഎം എങ്ങനെ വഞ്ചനയുടെ കലയെ മികച്ചതാക്കിയെന്ന് ഞങ്ങൾ […]