Month: February 2020

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 8-‍ാ‍ം ഭാഗം

ദേഹി (പ്രാണൻ) നായകനാകുമ്പോൾ, ആത്മാവ് നയിക്കുന്നുവെന്ന് കരുതത്തക്കവണ്ണം നിഷ്കളങ്കരെ വഞ്ചിക്കുന്ന രീതിയിലാണ് അത് പെരുമാറുന്നതെന്ന് ഇപ്പോൾ നമുക്കറിയാം. എന്നാൽ, വാസ്തവത്തിൽ, ആത്മീയ മനുഷ്യൻ ഒരു നിർജ്ജീവാവസ്ഥയിലാണ്. നീതിയുടെ മാർഗ്ഗം ഇതാണെന്ന് അവരുടെ മത അനുയായികൾ […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 7-‍ാ‍ം ഭാഗം

ഇതിനു മുൻപുള്ള ലേഖനങ്ങളിൽ സൂചിപ്പിച്ചതുപോലെ, നമ്മുടെ ഉള്ളിലെ യഥാർത്ഥ മാലിന്യങ്ങൾ മറച്ചുവെക്കാൻ ഒരു പ്രകടനം കാണിക്കാൻ മാത്രമേ പ്രാണന് കഴിയൂ. ആത്മാവിന് വിധേയരാകാതെ നമ്മുടെ പ്രാണൻ നേരിട്ടുള്ള വിശുദ്ധീകരണത്തിന് സജ്ജമല്ല. പ്രാണനെ രക്ഷിക്കാൻ ഒരു […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 6-‍ാ‍ം ഭാഗം

പ്രസിഡൻറ്റ് ട്രംപിൻ്റെ മോദിയുടെ പട്ടണമായ അഹമ്മദാബാദിലെ സന്ദർശനമാണ് ഇന്ത്യ യിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്ന ഒരു വാർത്ത. അതിന് ടിപിഎമ്മിൽ സംഭവി ക്കുന്ന കാര്യങ്ങളുമായുള്ള സാമ്യത ഒഴിവാക്കാൻ എനിക്ക് കഴിഞ്ഞില്ല. ANI ന്യൂസിൻ്റെയും ബ്ലൂംബെർഗിൻ്റെയും […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 5-‍ാ‍ം ഭാഗം

ഞങ്ങളുടെ മുൻ ലേഖനങ്ങളിൽ, ക്രിസ്തുയേശുവിൽ തികഞ്ഞവരാകാനുള്ള പ്രധാന പ്രവൃത്തി നമ്മുടെ സ്വയം കേന്ദ്രികൃത സ്വഭാവത്തിൽ നിന്ന് പുറത്തുകടന്ന് ക്രിസ്തു കേന്ദ്രീകൃതം ആകുന്ന എന്നതാണെന്ന് വിശദീകരിച്ചിരുന്നു. ദൈവം നമ്മെ നന്നായി അറിയുന്നു. അതിനാൽ, ക്രിസ്തുയേശുവിൽ നമ്മെത്തന്നെ […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 4-‍ാ‍ം ഭാഗം

ക്രിസ്തുയേശുവിൽ തികഞ്ഞ മനുഷ്യരെ പരിചയപ്പെടുത്തുന്നു എന്ന് ജനങ്ങൾ അവകാ ശപ്പെടുമ്പോൾ, അവർ എപ്പോഴും ദൈവം സാന്നിധ്യത്തിൽ കഴിയുന്നു എന്നാണ് അവ രിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ വസ്തുത. നമുക്കാർക്കും മനസ്സി ലാകാത്ത […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 3-‍ാ‍ം ഭാഗം

ഈ കഴിഞ്ഞ എപ്പിസോഡിലെ പരീക്ഷണത്തിന് ഉത്തരം നല്കാൻ നിങ്ങൾ ശ്രമിച്ചെങ്കിൽ, ഓരോരുത്തരും ചെയ്യാൻ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങൾ പോലും സ്വയം കേന്ദ്രികൃത ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് മനസ്സിലായിക്കാണും. നിങ്ങളുടെ ജീവിതം യേശു കേന്ദ്രീകൃതം അല്ലാത്ത കാലത്തോളം, […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 2-‍ാ‍ം ഭാഗം

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കുന്നതിനെ കുറിച്ച് ഇതിനു മുൻപുള്ള ലേഖനം നിങ്ങൾ വായിച്ചെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. “ക്രിസ്തുവിൽ” ആയിരിക്കേണ്ട ആദ്യ കാര്യം അവൻ്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനമേൽക്കുക എന്നതാണെന്ന് നിങ്ങൾ ശ്രദ്ധിച്ചുവല്ലോ? നിങ്ങൾ ക്രിസ്തുവിൽ മരിച്ചെങ്കിൽ, ഇനി […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 1-‍ാ‍ം ഭാഗം

ഈ ലേഖനത്തിൻ്റെ തലക്കെട്ടിലുള്ള വാക്കുകൾ ടിപിഎമ്മിലെ ജനങ്ങൾക്ക് വളരെ നന്നായി അറിയാം. ഓരോ തവണയും നിങ്ങൾ കൾട്ട് ശാഖകൾ സന്ദർശിക്കുമ്പോൾ, ഒരു പ്രത്യേക വാക്യം പ്രദർശിപ്പിച്ചിരിക്കുന്നത് കാണും. അമ്മാ നമാടാൻ ഉദ്ദേശിക്കുന്ന തരത്തിൽ അവർ […]

ഓപ്പറേഷൻ റോം (OPERATION ROME) – 5-‍ാ‍ം ഭാഗം

കഴിഞ്ഞ എപ്പിസോഡിൽ, ഒരു ചില്ലിക്കാശു പോലും കൊടുക്കാതെ ടിപിഎമ്മിൽ നിന്ന് ജോസിനെ എങ്ങനെ വിജയകരമായി പുറത്താക്കാമെന്നതിനെ കുറിച്ച് ചീഫ് തയ്യാറാ ക്കിയ പ്രവർത്തന പദ്ധതിയുടെ അന്തിമ രൂപരേഖ നമ്മൾ കണ്ടു. ജോസ് പുറത്ത് എങ്ങനെ […]

ഓപ്പറേഷൻ റോം (OPERATION ROME) – 4-‍ാ‍ം ഭാഗം

കഴിഞ്ഞ എപ്പിസോഡിൽ, ഹൈ കമാൻഡും പാസ്റ്റർ ജോസും തമ്മിലുള്ള കൂടിക്കാഴ്ച കലുഷിതമായിരുന്നെന്ന് നമ്മൾ കണ്ടു. മരുഭൂമിയിലെ ഇസ്രായേല്യരെപ്പോലെ ടിപിഎ മ്മിൻ്റെ കാവൽനായ്‌ (WATCHDOG) വിട്ടുവീഴ്ചക്ക് തയ്യാറായില്ല. പാസ്റ്റർ ജോസിനെ ഒന്നാമൻ ശക്തമായി ആക്രമിച്ചു. ചീഫ് […]