ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 7-ാം ഭാഗം On February 27, 2020February 27, 2020 By admin ഇതിനു മുൻപുള്ള ലേഖനങ്ങളിൽ സൂചിപ്പിച്ചതുപോലെ, നമ്മുടെ ഉള്ളിലെ യഥാർത്ഥ മാലിന്യങ്ങൾ മറച്ചുവെക്കാൻ ഒരു പ്രകടനം കാണിക്കാൻ മാത്രമേ പ്രാണന് കഴിയൂ. ആത്മാവിന് വിധേയരാകാതെ നമ്മുടെ പ്രാണൻ നേരിട്ടുള്ള വിശുദ്ധീകരണത്തിന് സജ്ജമല്ല. പ്രാണനെ രക്ഷിക്കാൻ ഒരു […]