Day: March 14, 2020

ടിപിഎമ്മിൻ്റെ 4 നിര സ്വർഗ്ഗ വ്യവസ്ഥയുടെ പിന്നിലെ പ്രചോദനം

ടിപിഎമ്മിൻ്റെ ഉപദേശങ്ങളിൽ കാതലായ 4 നിര സ്വർഗ്ഗ വ്യവസ്ഥയ്ക്ക് ഒരു പ്രത്യേക ഉറ വിടമുണ്ട്. ഈ 4 നിര വ്യവസ്ഥയുടെ രസകരമായ വശങ്ങൾ പരിശോധിക്കുന്നതിനു മുമ്പ്, ടി‌പി‌എമ്മിൻ്റെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരൻ പറയുന്നത് കേൾക്കാം, അതുവഴി […]