Month: April 2020

ഒരു ടിപിഎം ശുശ്രുഷകൻ്റെ ജീവിതം – 2-‍ാ‍ം ഭാഗം

അവർക്ക് തന്നെ ഒരു കെണിയായിരിക്കുന്ന ദി പെന്തക്കോസ്ത് മിഷൻ സഭയുടെ വേറെ ഒരു വിഷകരമായ ഉപദേശത്തെ ക്കുറിച്ചാണ് ഈ ലേഖനം. അതോടൊപ്പം, അവർ കർത്താ വിൻ്റെ അനുഗ്രഹം ഉപേക്ഷിച്ചുവെന്ന് തെളിയിക്കാനുള്ള ഒരു പാത കൂടിയാണ് […]

ഒരു ടിപിഎം ശുശ്രുഷകൻ്റെ ജീവിതം – 1-‍ാ‍ം ഭാഗം

ജോഷുവ, ദി പെന്തക്കോസ്ത് മിഷൻ്റെ ഒരു ഉൽ‌പ്പന്നമാണെന്നും സിംഗപ്പൂരിലും ഇന്തോനേ ഷ്യയിലും നാം കാണുന്ന കുഴപ്പങ്ങൾക്ക് അയാളെ മാത്രം പൂർണമായും കുറ്റപ്പെടുത്തേ ണ്ടതില്ലെന്നും വായനക്കാരെ അറിയട്ടെ. ദൈവത്തെ സംബന്ധിച്ചിടത്തോളം, വിശ്വാസ ഭവനങ്ങളിലെ ബാക്കി മുഴുവൻ […]

മികച്ച കപടവിശ്വാസികളുടെ പൗരോഹിത്യ വ്യവസ്ഥ

ഞങ്ങൾ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഇത് ആരംഭിച്ചു. വാട്‌സ് ആപ്പ് ക്ലിപ്പുകൾ മോർഫ് ചെയ്ത ചിത്രങ്ങളാണെന്ന് ചിന്തിക്കുന്ന വിധത്തിൽ ടിപിഎം തീവ്രവാദികളുടെ അന്ധത വളരെ ആഴത്തിൽ ഇറങ്ങിയിരിക്കുന്നു. ഒരു വെബ്‌സൈറ്റ് അവരുടെ വിഗ്രഹങ്ങളെ […]

ടിപിഎമ്മിലെ കഠിന ജോലിചെയ്യിക്കുന്നവർ (TASKMASTERS) – ഒരു സാക്ഷ്യം

അടുത്തിടെ അന്തരിച്ച സിസ്റ്റർ കുമാരിയുടെ കീഴിൽ ഇരുമ്പിലിയൂരിലെ TPM ആസ്ഥാനത്ത് പരിശീലനം നേടിയ ടിപിഎം വേലക്കാരിയായ സിസ്റ്റർ ജൂലിയാ നയുടെ (പേര് മാറ്റി എഴുതിയിരിക്കുന്നു) സാക്ഷ്യമാണിത്. 2020 ഏപ്രിൽ 18 ന് ഇരുമ്പിലിയൂരിൻ്റെ മതിലുകൾക്കുള്ളിൽ […]

ക്രിസ്തുവിൻ്റെ ദാരിദ്ര്യവും ടിപിഎമ്മിൻ്റെ ആഡംബരവും

ടിപിഎമ്മിലും അതിൻ്റെ സഹോദരി സഭകളിലുമുള്ള എല്ലാ വ്യക്തികളും അവരുടെ അനുയായികളെ അന്ധരാക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന ബൈബിളിൽ ഉദ്ധരിച്ചിരി ക്കുന്ന പ്രതിഷ്ഠ എന്ന വാക്ക് സുപരിചിതമാണ്. തിരുവെഴുത്തിലെ ആ ഭാഗം നമുക്ക് നോക്കാം, അപ്പോൾ ടിപിഎം […]

ടിപിഎം മനോരോഗികൾ ദൈവത്തെ പരിഹസിക്കുന്ന വിധം

ഒരു മനോരോഗിക്ക് മനസ്സാക്ഷി ഇല്ല. അല്പം പോലും മനസ്സാക്ഷിക്കുത്തില്ലെങ്കിലും ഉള്ള തായി അഭിനയിച്ചുകൊണ്ട് നിങ്ങളോട് കള്ളം പറയുകയാണെങ്കിൽ അയാൾക്ക് നിങ്ങ ളുടെ പണം, വസ്തുവകകൾ, ഭാര്യ, നിങ്ങളുടെ സമാധാനം എന്നിവ മോഷ്ടിക്കാൻ കഴിയും. അവൻ […]

ജോഷുവയുടെ ലൈംഗിക പരാക്രമങ്ങൾ – ടിപിഎമ്മിൻ്റെ കണ്ടം വെച്ച കോട്ട് (BITS & PIECES)

ജോഷുവയുടെ ലൈംഗീക പരാക്രമങ്ങളുടെ പരമ്പര തുടരും, എങ്കിലും അടുത്തിടെ ഞങ്ങൾക്ക് ലഭിച്ച ചില അഭിപ്രായങ്ങളും ഇമെയിലുകളും അടിസ്ഥാനമാക്കി ഞങ്ങളുടെ വായനക്കാരെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നു. അടുത്തിടെ ജോഷുവയുടെ വിശുദ്ധിയുടെ മേലങ്കി അഴിച്ചുകാട്ടിയത് നിങ്ങൾക്കെല്ലാവ ർക്കും […]

ടിപിഎമ്മിലെ മൽക്കീസേദെക്കും പണമിടപാടുകളും

ഈ ലേഖനത്തിൽ, ടിപിഎം അവരുടെ വിശ്വാസികളോട് പറയുന്ന രണ്ട് കുതന്ത്രങ്ങൾ തുറന്നുകാട്ടാൻ ഞങ്ങൾ ശ്രമിക്കും. അതിലൊന്ന് അവരുടെ പ്രതിഷ്ഠയെ കുറിച്ചും മറ്റൊന്ന് അവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ആണ്. ഇത് ജോഷുവയെ കുറിച്ച് മാത്രമ […]

ടിപിഎമ്മിൻ്റെ വിഗ്രഹാരാധന തുറന്നുകാട്ടുന്നു

വർഷങ്ങളായി ജോഷുവ സംഭവത്തെക്കുറിച്ച് അറിയുന്ന ഒരു ശുശ്രുഷകനുമായി ഈ കാര്യം ഞങ്ങൾ ചർച്ച ചെയ്തു. അദ്ദേഹം എന്തുകൊണ്ട് ഈ പ്രശ്നത്തിൻ്റെ തീവ്രത കൂട്ടുന്നില്ല എന്ന് ചോദിച്ചപ്പോൾ, മറുപടി തികച്ചും അമ്പരപ്പിക്കുന്നതായിരിന്നു. ഇത് തുറന്നുകാട്ടി യാൽ […]

ദി പെന്തക്കോസ്ത് മിഷൻ (TPM) സഭയുടെ ദൈവം

ടിപിഎം വിശ്വാസികളുടെ മുഴുവൻ കൂട്ടത്തെയും അവരുടെ വേലക്കാരുടെ കൂടെ പറ്റി നിൽക്കാൻ വേണ്ടി യേശുവിനെ ഉപേക്ഷിക്കുന്ന തരത്തിൽ രൂപപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും അവർ യേശുവിലേക്ക് നോക്കുകയാണെന്ന് അവകാശപ്പെടുന്നു. ടിപിഎം ഉപദേശങ്ങളുടെ ദുർവശങ്ങളും അവരുടെ വേലക്കാരുടെ ദുഷ്പ്രവൃത്തികളും […]