ഞങ്ങൾ (fromtpm) ഒരു ടിപിഎം വിശ്വാസിയുടെ സാക്ഷി പ്രസിദ്ധീകരിക്കുന്നു (ഒരുപക്ഷേ ഇതൊരു ഹാസ്യാനുകരണം (PARODY) ആയിരിക്കാം). സാധാരണ ക്രിസ്ത്യാനികൾക്ക് ഈ സാക്ഷ്യം വായിക്കുന്നത് തലവേദനയാണെന്ന് ഞങ്ങൾക്കറിയാം. എന്തുതന്നെ ആയാലും, വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട (ലോകമെമ്പാടുമുള്ള) […]