ദി പെന്തക്കോസ്ത് മിഷൻ സഭയിലെ കൊറോണയുടെ വന്മതിൽ On May 3, 2020 By admin കൊറോണ വൈറസ് മൂലം നിരവധി ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടുന്നത് നിർഭാഗ്യകര മാണ്. എന്നാൽ, അതിനപ്പുറത്തേക്ക് പോയി അത് ദൈവത്തിൻ്റെ വീക്ഷണ കോണിൽ നിന്ന് കാണുന്നതിൽ നിന്ന് നാം അന്ധരാകരുത്. കൊറോണ ‘ചൈനയുടെ വന്മതിൽ’ പോലെയാണ്. […]