Month: June 2020

ടിപിഎമ്മിൻ്റെ സ്വർഗ്ഗരാജ്യത്തിലെ ചെറിയവനായ യോഹന്നാൻ

“സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു.” (മത്തായി 11:11, ലൂക്കോസ് 7:28). യോഹന്നാൻ സ്നാപകനെ കുറിച്ച് […]

വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 2

ഈ പരമ്പരയിലെ ഞങ്ങളുടെ ആദ്യത്തെ ലേഖനം പുറപ്പാട് പുസ്തകവും നാല് സുവിശേ ഷങ്ങളും തമ്മിലുള്ള സാമ്യം കാണിച്ചു. ഈ ലേഖനം പുറപ്പാട് പുസ്തകത്തെ വെളിപ്പാട് പുസ്തകവുമായി താരതമ്യം ചെയ്യും. ആദ്യ ലേഖനത്തിൽ, ബൈബിളിൽ ദൈവജനത്തെ പൂന്തോട്ടം, […]

വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 1

ഉല്പത്തി പുസ്തകത്തെ കുറിച്ചുള്ള പരമ്പരയ്‌ക്ക് ശേഷം, ഞങ്ങൾ വിഷം നീക്കുന്ന പരമ്പര യിൽ ഒരു പുതിയ ഉപ-സീരീസ് ആരംഭിക്കുന്നു. പുറപ്പാട് പുസ്തകത്തിൻ്റെ രചന പുറപ്പാട് പുസ്തകത്തിന് 40 അധ്യായങ്ങളുണ്ട്. പുസ്തകത്തിൻ്റെ ഘടന മനസ്സിലാക്കുന്നതിന് നമുക്ക് […]

മാർട്ടിൻ ലൂഥറിൻ്റെ ജീവിതം – 3-‍ാ‍ം ഭാഗം

ഒരു പണ്ഡിതൻ ഒരിക്കൽ ലൂഥറിനെ ദൈവത്തിനും പിശാചിനും ഇടയിലുള്ള ഒരു മനു ഷ്യൻ എന്ന് വിളിച്ചു. അയാളുടെ പദവിയിലുള്ള ഒരാൾക്ക് ഉച്ചരിക്കാൻ പാടില്ലാത്ത പരു ഷവും അശ്ലീലവുമായ നിരവധി വാക്കുകൾ അയാൾ ഉച്ചരിച്ചു. ഒരു […]

മാർട്ടിൻ ലൂഥറിൻ്റെ ജീവിതം – 2-‍ാ‍ം ഭാഗം

പുഴുക്കളുടെ ആഹാരം (DIET OF WORMS) ലൂഥറുടെ പുറത്താക്കൽ ഉത്തരവ് പുറപ്പെടുവിച്ചതോടെ ജർമ്മനിയിലെ ചാൾസ് അഞ്ചാ മൻ രാജാവിനോട് ലൂഥറിനെതിരെ അദ്ദേഹത്തിൻ്റെ അധികാരം ഉപയോഗിക്കാൻ ആവ ശ്യപ്പെട്ടു. കിരീടധാരണത്തിന് ചാൾസ് അഞ്ചാമനെ സഹായിച്ച ഫ്രെഡറിക് […]

അന്യഭാഷയിൽ സംസാരിക്കുന്നത് വീണ്ടും ജനനത്തിൻ്റെ അടയാളമോ?

അന്യഭാഷകളിൽ സംസാരിച്ചില്ലെങ്കിൽ നമുക്ക് നിത്യതയിലോ സ്വർഗത്തിലോ പ്രവേശി ക്കാൻ കഴിയില്ലെന്ന് ടിപിഎം പഠിപ്പിക്കുന്നു. വീണ്ടും ജനനത്തിൻ്റെ അടയാളം അജ്ഞാത മായ ഭാഷയിൽ സംസാരിക്കുകയാണെന്ന് അവർ പഠിപ്പിക്കുന്നു. എന്നാൽ, ഇത് ആവശ്യമ ല്ലെന്ന് പൗലോസ് പറയുന്നു. […]

മാർട്ടിൻ ലൂഥറിൻ്റെ ജീവിതം – 1-‍ാ‍ം ഭാഗം

ക്ലോംഗ്! ക്ളാംഗ് ..! വിറ്റൻബർഗ് പള്ളിയുടെ വാതിന്മേൽ ചുറ്റികയുടെ ശബ്ദം ഞങ്ങൾ കേൾക്കുന്നു. മാർട്ടിൻ ലൂഥർ തൻ്റെ 95 പ്രബന്ധങ്ങൾ ജനങ്ങൾക്ക് വായിക്കാനായി ആണി തറയ്ക്കുന്നു. ഇത് ആയിരം വർഷം പഴക്കമുള്ള റോമൻ കത്തോലിക്കാ […]