മാർട്ടിൻ ലൂഥറിൻ്റെ ജീവിതം – 1-ാം ഭാഗം On June 5, 2020June 5, 2020 By admin ക്ലോംഗ്! ക്ളാംഗ് ..! വിറ്റൻബർഗ് പള്ളിയുടെ വാതിന്മേൽ ചുറ്റികയുടെ ശബ്ദം ഞങ്ങൾ കേൾക്കുന്നു. മാർട്ടിൻ ലൂഥർ തൻ്റെ 95 പ്രബന്ധങ്ങൾ ജനങ്ങൾക്ക് വായിക്കാനായി ആണി തറയ്ക്കുന്നു. ഇത് ആയിരം വർഷം പഴക്കമുള്ള റോമൻ കത്തോലിക്കാ […]