അന്യഭാഷയിൽ സംസാരിക്കുന്നത് വീണ്ടും ജനനത്തിൻ്റെ അടയാളമോ? On June 8, 2020 By admin അന്യഭാഷകളിൽ സംസാരിച്ചില്ലെങ്കിൽ നമുക്ക് നിത്യതയിലോ സ്വർഗത്തിലോ പ്രവേശി ക്കാൻ കഴിയില്ലെന്ന് ടിപിഎം പഠിപ്പിക്കുന്നു. വീണ്ടും ജനനത്തിൻ്റെ അടയാളം അജ്ഞാത മായ ഭാഷയിൽ സംസാരിക്കുകയാണെന്ന് അവർ പഠിപ്പിക്കുന്നു. എന്നാൽ, ഇത് ആവശ്യമ ല്ലെന്ന് പൗലോസ് പറയുന്നു. […]