മാർട്ടിൻ ലൂഥറിൻ്റെ ജീവിതം – 3-ാം ഭാഗം On June 18, 2020 By admin ഒരു പണ്ഡിതൻ ഒരിക്കൽ ലൂഥറിനെ ദൈവത്തിനും പിശാചിനും ഇടയിലുള്ള ഒരു മനു ഷ്യൻ എന്ന് വിളിച്ചു. അയാളുടെ പദവിയിലുള്ള ഒരാൾക്ക് ഉച്ചരിക്കാൻ പാടില്ലാത്ത പരു ഷവും അശ്ലീലവുമായ നിരവധി വാക്കുകൾ അയാൾ ഉച്ചരിച്ചു. ഒരു […]