TPM CROSSWORD PUZZLE – 1

നിങ്ങളുടെ തലച്ചോറിനെ ഇക്കിളിപ്പെടുത്തുന്ന ഒരു പുതിയ സീരീസ് ഞങ്ങൾ ആരംഭി ക്കുന്നു. എല്ലാവർക്കും പരിചിതമായ CROSSWORD PUZZLE. ദി പെന്തക്കോസ്ത് മിഷൻ എന്ന് നമ്മൾ പൊതുവായി വിളിക്കുന്ന കൾട്ടിൻ്റെ പ്രവർത്തനം നിങ്ങൾ മനസ്സിലാക്കുന്നു എന്ന കാഴ്ചപ്പാടിലാണ് ഈ PUZZLE രൂപകൽപന ചെയ്തിരിക്കുന്നത്. ടി‌പി‌എം സർക്കിളുകളിൽ സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ പസിലിനായി ഉപയോഗിച്ചിരിക്കുന്നു. ചിത്ര ത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഉചിതമായ ACROSS, DOWN നമ്പറുകൾ പൂരിപ്പിക്കുക.

ഇത് ഇംഗ്ലീഷ് ഭാഷയിൽ ആണ്. സൗകര്യാർത്ഥം, ദയവായി ഒരു PRINTOUT എടുത്ത് PUZZLE പൂരിപ്പിക്കുക.


TPM Crossword Puzzle - 1


മുകളിലുള്ള ചോദ്യങ്ങളുടെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു.

നേരെ (ACROSS)
4. ഒരു പദത്തിൻ്റെ ജല്പനമായ ആവർത്തനം.
7. ബന്ധം മറ്റുള്ളവർ അറിഞ്ഞ ശേഷം ഇത് സംഭവിക്കുന്നു.
9. പണം സമ്പാദിക്കാനായി പഴയ നിയമ ന്യായപ്രമാണം വളച്ചൊടിക്കുന്നു.
11. വിശ്വാസികളേക്കാൾ ഒരാളെ ഉയർത്തിക്കാണിക്കാനയി ഉപയോഗിക്കുന്ന പദം.
12. ഒരു ബന്ധത്തിന് കൊടുക്കുന്ന യോഗ്യമായ അധിക്ഷേപം.

താഴോട്ട് (DOWN)
1. പലരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട ശേഷം സീയോനിൽ പോകുന്നു.
2. പഴച്ചാറും (FRUIT JUICES) സുഗന്ധിത പാല്‍പാനീയവും (MILK SHAKES) കുടിക്കുന്നു.
3. രോഗത്തിന് ശുശ്രുഷിക്കാത്തതിനാൽ ഇത് മരണ കാരണമാകുന്നു.
5. മാനസിക സംഘർഷാവസ്ഥ. 
6. വിശുദ്ധന്മാർക്കുള്ള ടിപിഎം ബംഗ്ലാവ്. 
8. ടിപിഎം വിട്ടിട്ട് വേറൊരു സഭയിൽ പോകുന്നു.
9. മാനസിക ചിന്തകളെ പൂർണമായി മാറ്റുന്ന സമയം.
10. 1 കൊരിന്ത്യർ 14 ൻ്റെ ലംഘനമായ യോഗം.

ഇംഗ്ലീഷ് ഉത്തരങ്ങൾ താഴെ കൊടുക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *