വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 4 On August 29, 2020 By admin ദൈവം മോശെയോട് സ്വന്തം മാർവ്വിടത്തിൽ കൈ വയ്ക്കാൻ പറഞ്ഞു. എന്നിട്ട് അത് പുറത്തെടുത്തു. മോശെ നോക്കിയപ്പോൾ അത് കുഷ്ഠരോഗിയുടെ കൈ ആയി മാറിയിരുന്നു. രണ്ടാമത്തെ പ്രാവശ്യം കൈ വീണ്ടും മാർവ്വിടത്തിൽ വയ്ക്കാൻ ദൈവം പറഞ്ഞു; […]