മുതലയുടെ അവസാനത്തെ ആഹാരം തങ്ങൾ ആയിരിക്കുന്നുമെന്ന് പ്രതീക്ഷി ച്ചുകൊണ്ട് നിങ്ങൾ മുതലയെ പോറ്റുന്നു. ഓരോ ടിപിഎം വിശ്വാസിയുടെയും ചിന്താഗതി ഇതാകുന്നു. മുതലകളുടെ കണ്ണിൽ പ്രീതി കണ്ടെത്താൻ അവർ ശ്രമിക്കുന്നു. ടിപിഎമ്മിലെ എല്ലാ മുതല പ്രേമികളും […]
ഓരോ ആഴ്ചയിലും പുതിയ നാടകം അഭിനയിക്കുന്ന സഭയിലെ അംഗങ്ങൾക്ക് (ഇത് ഖേദ കരമാണെങ്കിലും തികച്ചും വിനോദമാണെന്ന് സമ്മതിക്കുന്നു), നിങ്ങൾ ഒരുപക്ഷെ ആശയക്കുഴപ്പത്തിലായിരിക്കാം, ദേഷ്യത്തിലായിരിക്കാം, അസ്വ സ്ഥരായിരിക്കാം, ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത അവിശ്വസനീയ അവസ്ഥയിൽ ആയിരിക്കാം. […]
സിംഗപ്പൂരിലെ ടിപിഎം ഓരോ ദിവസവും അഴുകി നാറുന്നു, മോഷ്ടാക്കളുടെ ഗുഹയിൽ നിന്ന് എല്ലാ ദിവസവും ദുർഗന്ധം വമിക്കുന്നു. ജോഷുവയുടെ കഥ – ഇതുവരെ ജോഷുവയുടെ അറസ്റ്റിനെ കുറിച്ചും ഷാരോണിനെ ചോദ്യം ചെയ്യുന്നതിനെ കുറിച്ചും ഞങ്ങൾ […]
ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാർ പ്രസംഗിച്ച അതേ പഠിപ്പിക്കലുകളാണ് തങ്ങൾ പ്രസംഗിക്കുന്നതെന്ന ടിപിഎമ്മിൻ്റെ വാദമാണ് അവരുടെ ഏറ്റവും വലിയ നുണ. ടിപിഎം ചീഫ് പാസ്റ്റർ വിതരണം ചെയ്ത താഴെ കൊടുത്തിരിക്കുന്ന സർക്കുലർ ഒന്ന് ശ്രദ്ധിക്കുക. അതിൻ്റെ […]
പുറപ്പാട് പുസ്തക പരമ്പരയിലെ സുവിശേഷത്തിൻ്റെ അഞ്ചാമത്തെ ലേഖനമാണിത്. ഇതു വരെ നാം മോശെയുടെ ആദ്യത്തെ കുറച്ച് അത്ഭുതങ്ങളുടെ സുവിശേഷ കേന്ദ്രീകൃത അർത്ഥം കണ്ടു. ദൈവത്തിൻ്റെ അന്തിമ ന്യായവിധികളുമായി പത്ത് ബാധകളുടെയും സാമ്യത നാം കണ്ടു. […]
ഇപ്പോൾ സിംഗപ്പൂരിൽ കപടമായി ഒരു സെൻ്റർ പാസ്റ്ററെ നിയമിച്ചുവെന്ന് നമുക്കറിയാം, മുഖ്യ പുരോഹിതൻ (ചീഫ് പാസ്റ്റർ എബ്രഹാം മാത്യു) അവതരിപ്പിച്ച നാടകത്തിൽ വിശ്വാസികൾ തികച്ചും തൃപ്തരല്ലെന്ന കാറ്റ് അയാൾക്ക് ലഭിച്ചു. അതിനാൽ, പണത്തിൻ്റെ ഒഴുക്ക് […]