വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 5 On September 10, 2020 By admin പുറപ്പാട് പുസ്തക പരമ്പരയിലെ സുവിശേഷത്തിൻ്റെ അഞ്ചാമത്തെ ലേഖനമാണിത്. ഇതു വരെ നാം മോശെയുടെ ആദ്യത്തെ കുറച്ച് അത്ഭുതങ്ങളുടെ സുവിശേഷ കേന്ദ്രീകൃത അർത്ഥം കണ്ടു. ദൈവത്തിൻ്റെ അന്തിമ ന്യായവിധികളുമായി പത്ത് ബാധകളുടെയും സാമ്യത നാം കണ്ടു. […]