Day: October 6, 2020

യേശുവും അപ്പൊസ്തലന്മാരും ടിപിഎം ഉപദേശങ്ങൾ പ്രസംഗിച്ചിട്ടുണ്ടോ? – 2

അസീറിയക്കാരുടെയും ബാബിലോണിയരുടെയും അടിമത്തത്തിലേക്ക് സാധാരണ ക്കാർ മുതൽ രാജാക്കന്മാർ, പുരോഹിതന്മാർ, പ്രവാചകൻമാർ വരെ മുഴുവൻ ഇസ്രായേൽ ജനതയെയും കൊണ്ടുപോയപ്പോൾ എന്ത് സംഭവിച്ചുവെന്ന് ചിലർ ചിന്തിച്ചേക്കാം. ഇസ്രാ യേലിൻ്റെ ചരിത്രത്തിലുടനീളം, രാജാക്കന്മാർ ദുഷ്ടന്മാരായിരുന്നു, വിശ്വാസത്യാഗികളാ യിരുന്നു, […]