Day: November 21, 2020

മഹോപദ്രവത്തിന് മുൻപ് ഉൾപ്രാപണം – എവിടെ നിന്ന് – ചരിത്രം

മഹോപദ്രവത്തിനു മുമ്പുള്ള ഉൾപ്രാപണത്തിൻ്റെ (PRE TRIBULATION RAPTURE) വിചിത്രമായ ഒരു പതിപ്പ് ടിപിഎം പഠിപ്പിക്കുന്നു. ഈ പരമ്പരയിലെ ഞങ്ങളുടെ എല്ലാ ലേഖനങ്ങളിലും ഞങ്ങൾ സൂചിപ്പിച്ചതുപോലെ, മഹോപദ്രവത്തിനു മുമ്പുള്ള ഉൾപ്രാപണം ബൈബിൾ പഠിപ്പിക്കുന്നില്ല. മഹോപദ്രവത്തിനു ശേഷമുള്ള […]