Day: November 23, 2020

കാണാതായ സൂചി (MISSING NEEDLE)

വളരെക്കാലം മുമ്പ്, ദി പെന്തക്കോസ്ത് മിഷൻ്റെ ലോകത്തിൽ മോളി എന്ന പെൺകുട്ടി ജീവിച്ചിരുന്നു. അവൾ ഒരു വിശ്വാസ ഭവനത്തിനടുത്തായിരുന്നു താമസിച്ചിരുന്നത്. അമ്പരപ്പിക്കുന്ന ചോദ്യങ്ങൾക്ക് അവൾ വിശ്വാസികൾക്കിടയിൽ വളരെയധികം അറി യപ്പെട്ടിരുന്നു. ഈ വിഭാഗത്തിൽ അവളെക്കുറിച്ച് […]