ഒരു TPM അപ്പൊസ്തലൻ്റെ ജീവിതത്തെക്കുറിച്ച് ടിപിഎം വിശ്വാസികളുടെ സാക്ഷ്യം
ടിപിഎം അപ്പൊസ്തലന്മാരുടെ (വ്യാജ അപ്പൊസ്തലന്മാർ) തെറ്റായ പഠിപ്പിക്കലുകളും വക്ര മായ ജീവിതവും ഞങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ, അവരുടെ തീവ്രമായ അനുയായി കൾ താഴെ കൊടുത്തിരിക്കുന്നതിന് സമാനമായ ചിലത് ഞങ്ങളോട് പറയുന്നു.
അവരെയും അവരുടെ പരാജയങ്ങളെയും നോക്കരുത്, യേശുവിനെ മാത്രം നോക്കുക
തങ്ങളുടെ നേതാക്കളെ കുറിച്ച് ടിപിഎം തീവ്രവാദികളുടെ സാക്ഷ്യം അവർ ദൈവത്തെ അനുഗമിക്കുന്നില്ല എന്നതിൻ്റെ സ്ഥിരീകരണമാണ്.
എന്നാൽ യേശുവിൻ്റെ അപ്പൊസ്തലന്മാർ അങ്ങനെ പറഞ്ഞോ? അവർ യജമാനൻ്റെ പാതക ളെയാണ് പിന്തുടരുന്നതെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട്, മറ്റുള്ളവരോട് തങ്ങളെ അനുഗമിക്കണമെന്ന് പറയാനുള്ള ആത്മവിശ്വാസം അവർക്ക് ഉണ്ടായിരുന്നു.
1 കൊരിന്ത്യർ 11:1 ൽ വിശുദ്ധ പൗലോസ് പറയുന്നു, “ഞാൻ ക്രിസ്തുവിൻ്റെ അനുകാരി യായിരിക്കുന്നതുപോലെ നിങ്ങളും എൻ്റെ അനുകാരികൾ ആകുവിൻ.”
യേശുവും പൗലോസും ഈ ഭൂമിയിൽ ആയിരുന്നപ്പോൾ അവരുടെ സഹോദരന്മാരോടും സഹപ്രവർത്തകരോടും എങ്ങനെ പെരുമാറിയെന്ന് നമ്മുക്ക് പരിശോധിക്കാം.
യജമാനൻ്റെ വഴി (MASTER’S WAY)
സുവിശേഷങ്ങളിൽ, യേശു തൻ്റെ ശിഷ്യന്മാരിൽ ഒമ്പത് പേരെ വിട്ടിട്ട് മൂന്നുപേരെ തന്നോ ടൊപ്പം കൊണ്ടുപോയി. ഇത് പല തവണ ആവർത്തിച്ചു. യേശു പത്രോസിൻ്റെ അമ്മായിയ മ്മയെ സുഖപ്പെടുത്തിയ വേളയിൽ (മർക്കോസ് 1:29), യായീറോസിൻ്റെ മകളെ ഉയർപ്പി ച്ചപ്പോൾ (മർക്കോസ് 5:37), മറുരൂപാ മലയിലും (ലൂക്കോസ് 9:28), യേശുവിനെ പിടിച്ച് ക്രൂശിക്കുന്നതിന് മുൻപ് ഗെത്ത്ശെമന തോട്ടത്തിലും (മത്തായി 26:36-44) ഇത് കാണാൻ സാധിക്കും.
യേശുവിൻ്റെ “സുഹൃദ് വലയത്തിൻ്റെ (INNER CIRCLE)” ഭാഗമായ മൂന്ന് ശിഷ്യന്മാർ യോഹ ന്നാൻ, പത്രോസ്, യാക്കോബ് എന്നിവരായിരുന്നു. യേശുവിൻ്റെ സുഹൃദ് വലയത്തിലെ മൂന്ന് അംഗങ്ങളെ രോഗശാന്തി, മരിച്ചവരുടെ ഉയിർപ്പ് എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുക, പുത്രൻ്റെ മഹത്വം കാണുക എന്നിവയ്ക്ക് മാത്രമല്ല, അവനോടൊപ്പം കാത്തിരിക്കാനും പ്രാർത്ഥിക്കാനും വിളിച്ചു (ലൂക്കോസ് 9:28, മത്താ. 26:38). എന്നാൽ, അവർ തന്നോടൊപ്പം പ്രാർത്ഥിക്കണമെന്ന് യേശു ആഗ്രഹിച്ച രണ്ട് സന്ദർഭങ്ങളിലും അവർ തളർന്നതിനാൽ പരാജയപ്പെട്ടു (മത്തായി 26:43, ലൂക്കോസ് 9:32).
യേശുവിൻ്റെ പെരുമാറ്റത്തിൽ നിന്ന്, യേശു ജനങ്ങൾക്ക് നൽകിയ വിടുതൽ കൂടാതെ, ശിഷ്യന്മാർക്കുവേണ്ടിയും (മത്തായി 17:27; 16:7-10; 9:14-15) ദരിദ്രർക്കുവേണ്ടിയും കരുതി (യോഹന്നാൻ 13:29) എന്ന് മനസിലാക്കാം.
ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരുടെ ജീവിതം
പൗലോസിൻ്റെ മൂന്നാം മിഷനറി യാത്രയ്ക്കിടെ, അദ്ദേഹം ത്രോവാസിൽ നിന്ന് അസ്സൊ സിലേക്ക് കാൽനടയായി പോയപ്പോൾ കൂടെയുള്ളവരെ കപ്പലിൽ അയച്ചുവെന്ന് അപ്പൊ. പ്രവൃ. 20:13 ൽ നാം വായിക്കുന്നു. ഒരുപക്ഷെ കപ്പലിൽ യാത്ര ചെയ്യുന്ന പരിമിതമായ യാത്രക്കാരേക്കാൾ കൂടുതൽ ജനങ്ങളുമായി സുവിശേഷം പങ്കുവെക്കാമെന്ന ഉദ്ദേശ്യ ത്തോടെ ആയിരിക്കാം കാൽനടയായി പോയത്.
മാത്രമല്ല, അപ്പൊ.പ്രവൃ. 20:33-34 ൽ, എഫെസൊസിലെ സഭയിലെ മൂപ്പന്മാരോട്, അവരിൽ നിന്നോ എഫെസൊസ് സഭയിലെ ഏതെങ്കിലും അംഗങ്ങളിൽ നിന്ന് പണമോ വസ്ത്രമോ ആഗ്രഹിക്കുന്നില്ല എന്നും പകരം സ്വന്തം മുട്ടിനും എന്നോടു കൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നുമുള്ള വസ്തുത രേഖപ്പെടുത്താൻ പൗലോസ് ആവശ്യപ്പെടുന്നു.
2 തെസ്സലൊ. 3:7-9, “ഞങ്ങളെ അനുകരിക്കേണ്ടിയത് എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമംകെട്ടു നടന്നി ട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുത് എന്നുവെച്ച് ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നത് അധികാരമില്ലാ ഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കി ത്തരേണ്ടതി ന്നത്രേ.”
അതുപോലെ, പൗലോസിൻ്റെ പെരുമാറ്റത്തിൽ നിന്ന്, സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്ന തിനും അദ്ദേഹത്തിൻ്റെ കൂടെയുള്ള ദുർബലന്മാരുടെ ആവശ്യങ്ങൾക്കുമായി അദ്ദേഹം “സ്വന്തം കൈകളാൽ” അദ്ധ്വാനിച്ചുവെന്ന് നാം മനസ്സിലാക്കുന്നു. എന്നാൽ, മടിയന്മാരെ പോറ്റാൻ പൗലോസ് പ്രവർത്തിച്ചില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം 2 തെസ്സ 3:10 ൽ അദ്ദേഹം എഴുതുന്നു, വേലചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത്.
ടിപിഎമ്മിലെ വെള്ള ധരിച്ച അപ്പൊസ്തലന്മാരുടെ ജീവിതം
ഇന്ന് നാം കാണുന്ന വെളുത്ത വസ്ത്രം ധരിച്ച സ്വയം പ്രഖ്യാപിത അപ്പൊസ്തലന്മാരുടെ, അതായത് ടിപിഎം വേലക്കാരുടെ, പെരുമാറ്റം പരിശോധിക്കാം.
ഇന്ന് നമ്മൾ കാണുന്ന ടിപിഎം അപ്പൊസ്തലന്മാർ ☝☝
തുടക്കത്തിൽ, ഇപ്പോഴും സിംഗപ്പൂർ ടിപിഎമ്മിൻ്റെ യഥാർത്ഥ സെൻ്റർ പാസ്റ്ററായ ജോഷു വയുടെ സദൃശവാക്യങ്ങൾ 30:20 ൽ ചിത്രീകരിച്ചിരിക്കുന്ന പ്രകാരം വ്യഭിചാരിണിയുടെ ശരീരഭാഷയുള്ള വീഡിയോ താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക, (വ്യഭിചാരിണി യുടെ വഴിയും അങ്ങനെ തന്നേ. അവൾ തിന്ന് വായ് തുടെച്ചിട്ട് ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്ന് പറയുന്നു). മടിയനായ, സുഖലോലുപനായ, കപട അപ്പൊ സ്തലൻ്റെ കാലുകൾ ഉദാരമനസ്‌കനായ ഒരു വിശ്വാസി ദയനീയമായി മസാജ് ചെയ്യുന്നത് വീഡിയോയിൽ കാണാം.
ക്രിസ്തുവിൻ്റെ അപ്പൊസ്തലൻ എന്നു വിളിക്കുന്നവന് തൻ്റെ സഹോദരന്മാരെ കൊണ്ട് കാൽ മസാജ് ചെയ്യിക്കേണ്ട ആവശ്യമെന്ത്? കണ്ണുകൾ വീർത്ത ശിഷ്യന്മാരെക്കാൾ യേശു കൂടു തൽ ക്ഷീണിതനായിരുന്നു, എന്നിട്ടും തന്നെ സേവിക്കാൻ അദ്ദേഹം അവരെ പ്രേരിപ്പി ച്ചില്ല. തനിക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്ന തൻ്റെ സഹപ്രവർത്തകരിൽ ചില രുടെ സേവനങ്ങൾ തൻ്റെ ലേഖനങ്ങൾ എഴുതാൻ മാത്രം ഉപയോഗിച്ച അപ്പൊസ്തലനായ പൗലോസിൻ്റെ ജീവിതത്തിലും ഇത് വ്യക്തമാണ്, അദ്ദേഹം ഒരിക്കലും സഭയിലെ അംഗ ങ്ങളെ ചൂഷണം ചെയ്തില്ല (ഗലാത്യർ 4:15).
കുടവയറനായ ടിപിഎം സെൻ്റർ പാസ്റ്റർ ജോഷുവയുടെ കാലുകൾ മസാജ് ചെയ്യാൻ തക്ക വണ്ണം അയാൾ മൈലുകൾ നടന്നോ? കാലുകളിൽ വേദനയുണ്ടാകാൻ അയാൾ എന്തെ ങ്കിലും ശാരീരിക കഠിനാദ്ധ്വാനം ചെയ്തോ? പിന്നെ എന്തുകൊണ്ട് അയാൾ മറ്റൊരാളെ കൊണ്ട് കാൽ മസാജ് ചെയ്യിക്കുന്നു?
ഉത്തരം വളരെ ലളിതമാണ് ….അയാൾ ഭോഗാസക്തനാണ്.
സത്യത്തിൽ ടിപിഎമ്മിൽ മസാജ് ചെയ്യിപ്പിക്കുന്ന വ്യക്തി ജോഷുവ മാത്രമല്ല. അവരിൽ ഭൂരിഭാഗവും മസാജ് ചെയ്യിപ്പിക്കുന്നു. ഒരു മുൻ ടിപിഎം വേലക്കാരൻ ഈ സൈറ്റിൽ പങ്കിട്ട തൻ്റെ സാക്ഷ്യത്തിൽ, രാത്രി 11 മണിക്ക് ശേഷം ടിപിഎം വിശ്വാസ ഭവനങ്ങളിൽ ഭൂരിഭാഗവും SPA സെൻ്ററുകളായി മാറുന്നുവെന്ന് പറയുന്നു. പ്രശസ്ത ടിപിഎം സെൻ്റർ പാസ്റ്റർ ആയ ഗുണശീലനെ മസാജ് ചെയ്യുമ്പോൾ കൊച്ചു ബ്രദറിന് അനുഭവിക്കേണ്ടി വന്ന ആഘാതം വായിക്കാൻ ദയവായി ഇവിടെ ക്ലിക്കുചെയ്യുക.
ഈ സെൻ്റർ പാസ്റ്റർമാരെ രാത്രി മുഴുവൻ പ്രായോഗികമായി മസാജ് ചെയ്യുന്നതിന് ശമ്പളം കൊടുക്കേണ്ടാത്ത സേവകരായി ഉപയോഗിക്കുന്ന ജൂനിയർ വേലക്കാരായ സഹോദരന്മാ ർക്കൊപ്പം ടിപിഎം സെൻ്റർ പാസ്റ്റർമാരെ കാണുന്നത് ഒരു സാധാരണ കാഴ്ചയാണ്.
അതുപോലെ തന്നെ ദിവസം മുഴുവൻ നീളുന്ന ശാരീരിക അദ്ധ്വാനത്തിനുശേഷം സീനി യർ അമ്മച്ചിയെ (മദർ) മസാജ് ചെയ്യാൻ ജൂനിയർ വേലക്കാരികളായ സഹോദരിമാർ നിർബന്ധിതരാകും, രാത്രിയിലെ ആ സമയത്ത് അമ്മച്ചി മൃദുവായ കിടക്കയിൽ കിടന്ന് സെൻ്റർ പാസ്റ്റർമാരുമായോ, പാസ്റ്റർമാരുമായോ, ബ്രദർമാരുമായോ സ്വകാര്യ ഫോൺ കോളുകൾ ചെയ്യും. ഈ മസാജുകളിൽ ഭൂരിഭാഗവും പരിധി ലംഘിച്ച് കാമാതുരമായ മസാജിൽ അവസാനിച്ച് ഒരു അശുദ്ധ ബന്ധം വികസിക്കുന്നു.
അത്തരം ധാരാളം അശുദ്ധ പ്രവർത്തനങ്ങളാൽ ടിപിഎം നിറഞ്ഞിരിക്കുന്നു. ഒരിക്കൽ ടിപിഎമ്മിലെ ഒരു ജൂനിയർ സിസ്റ്റർ തൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്കും “ഒരു വേലക്കാ രൻ ബ്രദറിനോട് ചേർത്ത് അവളുടെ പേര് നശിപ്പിക്കാതിരിക്കാനും” ഇൻ-ചാർജ് മദറു മായി സ്വവര്‍ഗ്ഗ സംഭോഗ (LESBIAN) ബന്ധം നിലനിർത്തേണ്ടി വന്നുവെന്ന് ഏറ്റുപറഞ്ഞു. അവസാന നടപടി വളരെ വ്യക്തമാണ്, എൻ്റെ ലൈംഗിക പ്രേരണകൾ തൃപ്തിപ്പെടുത്തുക, അപ്പോൾ ഞാൻ നിനക്കെതിരെ തെറ്റായ സാക്ഷ്യം വഹിക്കുകയില്ല.
പഞ്ചാബ് സെൻ്ററിലെ ഒരു ജൂനിയർ സിസ്റ്റർ, അവളുടെ രോഗക്കിടക്കയിൽ, മുതിർന്ന സഹോദരിമാരുമായി ശാരീരിക ബന്ധം പുലർത്താൻ പീഡിപ്പിക്കപ്പെട്ടതായി തൻ്റെ ഇളയ സഹോദരനോട് സമ്മതിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം അവൾ ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു. ഈ സംഭവം നടന്നത് 90 കളിലാണ്. കട്ട വീനസ് എന്ന TPM വേലക്കാരി, കാമമോഹം തൃപ്തിപ്പെടുത്താൻ ശാരീരിക മാർഗം ഇഷ്ടപ്പെടുന്നുവെന്ന് വെളിപ്പെടുത്തുന്ന ഒരു ലേഖനം ഈ സൈറ്റിൽ ഉണ്ട്. അത് വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.
ടിപിഎമ്മിലെ മുതിർന്നവരായ സെൻ്റർ പാസ്റ്റർമാർ, പാസ്റ്റർമാർ, അമ്മച്ചിമാർ എന്നിവർ അവരെ മസാജ് ചെയ്യാൻ ജൂനിയർ വേലക്കാർ ഉള്ളതിനാൽ ഭാഗ്യവാന്മാരാണ്. എന്നാൽ മധ്യവയസ്കരെയും ചെറുപ്പക്കാരായ വേലക്കാരെയും പോലെ ഭാഗ്യം കുറഞ്ഞവർ അവ രുടെ ശരീരം മസാജ് ചെയ്യാൻ സ്വയം വിശ്വാസികളെ പ്രേരിപ്പിക്കുന്നു. ടിപിഎം സെൻ്റർ പാസ്റ്റർമാർ, പാസ്റ്റർമാർ, അമ്മച്ചിമാർ, മൂപ്പന്മാർ, സീനിയർ സഹോദരിമാർ എന്നിവർ ബോഡി മസാജിന് അടിമകളാണ്. എല്ലാ രാത്രിയിലും ബോഡി മസാജ് ലഭിക്കാതെ അവ ർക്ക് ഉറങ്ങാൻ കഴിയില്ല. അവർ വില കുറഞ്ഞ മനുഷ്യരായ വിശ്വാസികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നെന്നും പ്രസംഗിക്കുന്നെന്നും ചിന്തിക്കുന്നതിനാൽ വിശ്വാസികളെന്ന് വിളിക്കുന്ന സഭയിലെ അംഗങ്ങളെ ചൂഷണം ചെയ്യുന്നതും അവരാൽ അമിതമായി ലാളി ക്കപ്പെടുന്നതും അവരുടെ ജന്മാവകാശം ആണെന്ന് വെള്ള ധാരികൾ ധരിക്കുന്നു.
തിരുവെഴുത്ത് എന്ത് പറയുന്നു?
നമ്മുടെ ശരീരം ദൈവത്തിൻ്റെ മന്ദിരമാണ് (1 കൊരിന്ത്യർ 3:16) ആത്മാവ് നിറഞ്ഞ ഒരു ക്രിസ്ത്യാനിയുടെ ശരീരത്തിൽ ദൈവമാണ് സര്‍വ്വപ്രധാനി, രണ്ടാമത്, 1 കൊരിന്ത്യർ 7:4 ൽ പറയുന്നു,
1 കൊരി. 7:4, “ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാര മുള്ളത്; അങ്ങനെ ഭർത്താവിൻ്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്കത്രേ അധികാരം.”
അതിനാൽ, വൈവാഹിക നിര്‍വൃതിയും ആനന്ദങ്ങളും ശരീരത്തിൽ മാത്രമേ ദൈവം അനുവദിക്കുകയുള്ളൂവെന്നും വിവാഹത്തിന് പുറത്ത് നിര്‍വൃതി ഇല്ലെന്നും വ്യക്തമാണ്. എന്നാൽ ടിപിഎമ്മിലെ വ്യാജ അപ്പൊസ്തലന്മാർക്ക് ഇതിനെ പറ്റി ഒരു വെളിപ്പാടും ഇല്ല. വിവാഹിതരായതിനാൽ വിശ്വാസികൾ ഒരു വിധത്തിൽ അശുദ്ധരാണെന്ന് അവർ വിശ്വാ സികളോട് പ്രഖ്യാപിക്കയും രഹസ്യമായി പ്രസംഗിക്കയും ചെയ്യുന്നു. അവർ പതുക്കെ ഭർത്താവിൻ്റെയും ഭാര്യയുടെയും ഇടയിൽ നുഴഞ്ഞുകയറി പുരുഷനും ഭാര്യയും തമ്മി ലുള്ള ദാമ്പത്യ ജീവിതസുഖം പാപമാണെന്ന് അവതരിപ്പിക്കുന്നു.
സൂക്ഷിക്കുക! “ദൈവത്തെ സ്‌നേഹിക്കുന്നതിനേക്കാൾ കൂടുതൽ ഭോഗത്തെ സ്നേഹിക്കുന്ന” (2 തിമോഥെയൊസ് 3:4) ഈ മനുഷ്യർ 2 തിമോഥെയൊസ് 3:6 ലെ പോലെ നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ വശീകരിക്കും.
2 തിമോഥെയൊസ് 3:6, “വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നു കൊണ്ട് നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരി ക്കലും സത്യത്തിൻ്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു;”
അവരുടെ പ്രവര്‍ത്തനരീതി (MODUS OPERANDI) വളരെ ലളിതമാണ്. അവർ കെട്ടിച്ചമച്ച വാഖ്യങ്ങളിലൂടെ ഭാര്യയും ഭർത്താവും തമ്മിലുള്ള ദാമ്പത്യ ജീവിതസുഖം ഒഴിവാക്കാൻ വേണ്ടി അവരുടെ ഇടയിൽ വിടവ് സൃഷ്ടിച്ച്, 1 കൊരിന്ത്യർ 7:5 ൽ നാം വായിക്കുന്നതു പോലെ സാത്താനെ അവർക്കിടയിൽ പ്രതിഷ്ഠിക്കുന്നു.
ഭക്തിയുടെ വേഷം ധരിച്ചു അതിൻ്റെ ശക്തി ത്യജിക്കുന്ന അത്തരം ഭോഗപ്രിയന്മാരിൽ നിന്ന് “വിട്ടൊഴിയാൻ” അപ്പൊസ്തലനായ പൗലോസ് 2 തിമൊഥെയൊസ് 3:5 ൽ നമ്മോട് നിർദ്ദേശിക്കുന്നു.
യേശുവിൻ്റെ പാത പിന്തുടർന്ന് സഹോദരന്മാർക്കു വേണ്ടി ജീവൻ കൊടുക്കണമെന്ന് ബൈബിൾ പറയുന്നു (1 യോഹന്നാൻ 3:16), അപ്പോൾ ടിപിഎം വേലക്കാർ അവരുടെ വിശ്വാസികളുടെ ജീവൻ ആവശ്യപ്പെടുന്നത് വളരെ ദയനീയമാണ്.
ഉപസംഹാരം
പ്രിയ കുരുടന്മാരായ ടിപിഎം വിശ്വാസികളേ,
നിങ്ങളുടെ വിവേകത്തിൻ്റെ കണ്ണുകൾ തുറന്ന് ബൈബിൾ ആവശ്യപ്പെടുന്ന കാര്യങ്ങളെ ക്കുറിച്ച് പര്യാലോചിക്കുക. ഇടയനായി നടിച്ച്, ചെന്നായ് വരുമ്പോൾ ഓടിപ്പോകുന്ന കൂലി ക്കാരനെ തിരിച്ചറിയുക (യോഹന്നാൻ 10:12). കോവിഡ് -19 മഹാമാരിയുടെ സമയത്ത് വിശ്വാസികളുടെ പണം കൊണ്ട് നിർമ്മിച്ച ഫെയ്ത്ത് ഹോമുകളുടെ സുഖസൗകര്യങ്ങൾ ക്കുള്ളിൽ ഈ വെളുത്ത വസ്ത്ര ധാരികൾ പൂട്ടിയിരിക്കുകയായിരുന്നു. ആടുകൾക്ക് വേണ്ടി ജീവൻ നൽകുന്നതിനുപകരം, അവർ സ്വന്തം ജീവൻ സംരക്ഷിക്കുന്ന തിരക്കിലാ യിരുന്നു.
വ്യഭിചാരത്തിനു വഴങ്ങുകയും അന്യ ജഡത്തെ (നിങ്ങളുടെ ഇണയല്ലാതെ ജഡം) പിന്തുട രുകയും ചെയ്തതിനാൽ സൊദോമും ഗൊമോറയും അനുഭവിച്ച കാര്യങ്ങൾ ഓർക്കുക (യൂദാ 1:7). എന്നാൽ യെഹെസ്കേൽ 16:49 ൽ പറയുന്ന കാര്യം മറക്കരുത്,
യെഹെസ്കേൽ 16:49, “നിൻ്റെ സഹോദരിയായ സൊദോമിൻ്റെ അകൃത്യമോ: ഗർ വ്വവും തീൻ പുളെപ്പും നിർഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാ ർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതു മില്ല.”
ജോഷുവ മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വീണ്ടും നോക്കുക. എളിയവനെയും ദരിദ്ര നെയും കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ജോഷുവയുടെ അഹങ്കാരം, നിറഞ്ഞ അപ്പം, ആലസ്യത്തിൻ്റെ ബഹുലത എന്നിവ വീഡിയോ സംഗ്രഹിക്കുന്നു. ഈ സൈറ്റ് അയാളുടെ വ്യഭിചാരജീവിതം തുറന്നുകാട്ടി, പക്ഷേ അവരുടെ ഖജനാവുകൾ നിറയുന്നത് വരെ ടിപിഎമ്മിന് അയാളുടെ വഴികൾ നല്ലതാണ്.
യേശു പറഞ്ഞു, “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.” ടിപിഎം വേലക്കാർ തങ്ങളെ ദൈവ ദാസന്മാർ എന്ന് വിളിക്കുന്നു, എന്നാൽ വിശ്വാസിക ളുടെ ഉടമകളെപ്പോലെ പെരുമാറുന്നു.
യേശു തൻ്റെ സുഹൃദ് വലയത്തിലെ വ്യക്തികളെ തന്നോടൊപ്പം പ്രാർത്ഥിക്കാൻ കൊണ്ടു പോയി, എന്നാൽ ജോഷുവയെ പ്പോലുള്ളവർ തൻ്റെ ആന്തരിക വൃത്തത്തിലുള്ള ജന ങ്ങളെ കാലുകൾ മസാജ് ചെയ്യിക്കുന്നതിനും പരദൂഷണം പരത്തുന്നതിനും മറ്റുള്ളവരെ വശീകരിക്കുന്നതിനും വഞ്ചിക്കുന്നതിനും പദ്ധതി തയ്യാറാക്കാൻ ഉപയോഗിക്കുന്നു.
സൊദോമിൻ്റെയും ഗൊമോറയുടെയും ആധുനിക പതിപ്പാണ് ടിപിഎം, നിങ്ങൾ ടിപിഎ മ്മിനുള്ളിൽ കൂടുതൽ കാലം കറങ്ങി കൊണ്ടിരുന്നാൽ നിങ്ങളുടെ ആത്മാവിനെ വിഷ മിപ്പിക്കാൻ പോകുന്നു (യാക്കോബ് 2:8). മാലാഖമാർ വന്ന് നിങ്ങളെ ടിപിഎമ്മിൽ നിന്ന് പുറത്തെടുക്കാൻ നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, ലോത്തിൻ്റെ ഭാര്യ ഉപ്പ് തൂണായ തുപോലെ നിങ്ങൾ ടിപിഎമ്മിന് പുറത്ത് ആയിത്തീരും, വ്യഭിചാരിയായ ലോത്തിനെ പോലെയോ കർത്താവിൻ്റെ സന്നിധിയിൽ വരുന്നത് വിലക്കപ്പെട്ട തലമുറകൾക്ക് ജന്മം നൽകിയ ലോത്തിൻ്റെ 2 പെൺമക്കളെപ്പോലെയോ അവസാനിച്ചേക്കാമെന്ന് ഓർക്കുക.
ടിപിഎമ്മിലെ ജോഷുവയെപ്പോലുള്ള അഴിമതിക്കാരും അധാർമികരുമായ ഇടയന്മാർക്ക് നിങ്ങൾ സ്വയം സമർപ്പിക്കുന്നത് തുടരുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ വേദ പുസ്തകത്തിന് മുൻഗണനയില്ല. അത്തരക്കാർക്ക്, നിസിം എസെക്കിയേൽ എഴുതിയ “ഗുരു” എന്ന കവിത ഏറ്റവും അനുയോജ്യമാണ്.
Guru
The Saint, We Are Told,
Once Lived A Life Of Sin –
Nothing Spectacular, Of Course,
Just The Usual Things.
We Smile, We Are Not Surprised.
Unlikely Though It Seems,
We Too One Day
May Grow Up Like Him,
Droppings Our Follies
Like Old Clothes Or Creeds.
But Then We Learn
The Saint Is Still A Faithless Friend,
Obstinate In Argument,
Ungrateful For Favours Done,
Hard With Servants And The Poor,
Discourteous To Disciples, Especially Men,
Condescending, Even Rude
To Visitors (Except The Foreigners)
And Over-Scrupulous In Checking
The Accounts Of The Ashram.
He Is Also Rather Fat.
Witnessing The Spectacle
We No Longer Smile.
If Saints Are Like This,
What Hope Is There Then For Us?Nissim Ezekiel
(മുകളിലുള്ള ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ വായിക്കുക)
ഗുരു
വിശുദ്ധൻ, ഞങ്ങളോട് പറഞ്ഞു,
ഒരിക്കൽ പാപ ജീവിതം നയിച്ചു –
അതിൽ ഒന്നുമില്ല, തീർച്ചയായും,
വെറും സാധാരണ കാര്യങ്ങൾ.
ഞങ്ങൾ ചിരിക്കുന്നു, ഞങ്ങൾ ആശ്ചര്യപ്പെടുന്നില്ല.
അസാധാരണമായി ഒന്നും തോന്നുന്നില്ലെങ്കിലും,
ഒരു ദിവസം നമ്മളും
അവനെപ്പോലെ വളരുമായിരിക്കും,
നമ്മുടെ വിഡ്ഢിത്തരങ്ങൾ വിട്ട്
പഴയ വസ്ത്രങ്ങളോ മതവിശ്വാസങ്ങൾ പോലെയോ.
പക്ഷെ പിന്നെ നമ്മൾ പഠിക്കുന്നു
വിശുദ്ധൻ ഇപ്പോഴും വഞ്ചകനായ സുഹൃത്താണ്,
വാദങ്ങളിൽ പിടിവാശിക്കാരൻ,
ചെയ്ത സഹായങ്ങൾക്ക് നന്ദികെട്ടവൻ,
ദാസന്മാരുമായും ദരിദ്രരുമായും കഠിനമായി പ്രവർത്തിക്കുന്നവൻ,
ശിഷ്യന്മാരോട്, പ്രത്യേകിച്ച് പുരുഷന്മാരോട്, മര്യാദ ഇല്ലാത്തവൻ
പൊങ്ങച്ചക്കാരൻ, പരുഷൻ
സന്ദർശകർക്ക് പോലും (വിദേശികൾ ഒഴികെ)
പരിശോധനയിൽ അമിതമായി സൂക്ഷ്മത പുലർത്തുന്നു
ആശ്രമത്തിൻ്റെ അക്കൗണ്ടുകൾ.
അവനും തടിച്ചവനാണ്.
പ്രദര്‍ശനത്തിന് സാക്ഷ്യം വഹിക്കുന്നു
ഞങ്ങൾ ഇപ്പോൾ ചിരിക്കാറില്ല.
വിശുദ്ധന്മാർ ഇതുപോലെയാണെങ്കിൽ,
അപ്പോൾ നമുക്ക് എന്ത് പ്രതീക്ഷയുണ്ട്?
നിസിം എസെക്കിയേൽ
——————–
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.